HOME
DETAILS

മര്‍ദനമേറ്റ സംഭവം: യുവാവിന്റെ നില അതീവ ഗുരുതരം

  
backup
January 05, 2019 | 6:20 AM

%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%a8%e0%b4%ae%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b5%e0%b4%82-%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%b5-2

തളിപ്പറമ്പ്: പെണ്‍ സുഹൃത്തുമായി സംസാരിച്ചതിന് ക്രൂരമര്‍ദനത്തിനിരയായ യുവാവിന്റെ നില അതീവഗുരുതരം. തളിപ്പറമ്പ് കപ്പാലത്തെ പാറോല്‍ ആഷിഖി (18) നാണ് മര്‍ദനമേറ്റത്. യുവാവ് അക്രമത്തിനിരയായി രണ്ടാഴ്ചക്ക് ശേഷമാണ് വിവരം പുറത്തറിയുന്നത്.
ആഷിഖ് അതീവ ഗുരുതര നിലയില്‍ മംഗളൂരുവിലെ സ്വാകര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തില്‍ തളിപ്പറമ്പ് സ്വദേശി സിനാന്‍, നെല്ലിപ്പറമ്പിലെ ഇര്‍ഷാദ്, മറ്റ് കണ്ടാലറിയാവുന്ന രണ്ടുപേര്‍ എന്നിവര്‍ക്കെതിരേ തട്ടിക്കൊണ്ടു പോകല്‍, അക്രമിക്കല്‍ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ: തളിപ്പറമ്പ് കപ്പാലം സ്വദേശിയായ ആഷിഖ് കഴിഞ്ഞ 22ന് രാത്രി ഏഴ് മണിയോടെയാണ് പരിയാരം ഗ്രാമപഞ്ചായത്തിലെ നെല്ലിപ്പറമ്പിലെ പഞ്ചായത്ത് ഗ്രൗണ്ടില്‍ വച്ച് അക്രമിക്കപ്പെട്ടത്. ഗ്രൗണ്ടിന് സമീപത്തെ പെണ്‍സുഹൃത്തുമായി സംസാരിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ ബന്ധുവടങ്ങിയ നാലംഗ സംഘം ആശിഖിനെ അക്രമിച്ചത്. പിന്നീട് കാറില്‍ക്കയറ്റി കൊണ്ടുപോയി പെണ്‍കുട്ടിയുടെ വീട്ടില്‍വച്ചും അതിക്രൂരമായി മര്‍ദിച്ചുവെന്നാണ് പൊലിസ് പറയുന്നത്.
രണ്ട് ശസ്ത്രക്രിയകള്‍ കഴിഞ്ഞിട്ടും ആഷിഖിന്റെ നില അതീവഗുരുതരമായി തുടരുകയാണ്. എസ്.ഐ കെ. ദിനേശന്റെ നേതൃത്വത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

നീറ്റ് യു.ജി പുനഃപരീക്ഷക്ക് സ്റ്റേ ഇല്ല; ഹരജികൾ പരിഗണിക്കുന്നത് സുപ്രിം കോടതി ജൂലൈയിലേക്ക് മാറ്റി

National
  •  a month ago
No Image

'സെക്രട്ടേറിയറ്റ് പിരിച്ചുവിടണം'; ബിനോയ് വിശ്വത്തിന്റേത് അപക്വമായ പെരുമാറ്റമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ

Kerala
  •  a month ago
No Image

മുൻ സ്പാനിഷ് പ്രധാനമന്ത്രി സാപറ്റേറോയ്‌ക്കെതിരെ അഴിമതി അന്വേഷണം; സ്പെയിനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

International
  •  a month ago
No Image

വനിതാ ടി20 ലോകകപ്പിൽ തകർത്തടിച്ച് മന്ദാനയും ഷഫാലിയും; ഡച്ച് പടയ്‌ക്കെതിരേ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  a month ago
No Image

ഗില്ലിനും ഇഷാൻ കിഷനും സെഞ്ചുറി; അഫ്ഗാനെതിരേ പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  a month ago
No Image

"ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ അമേരിക്ക കൂടെയുണ്ടാകും"; ഡൊണാൾഡ് ട്രംപ്

International
  •  a month ago
No Image

ദുബൈ ഓഹരി വിപണിയിൽ ചരിത്ര നേട്ടം; വിപണി മൂലധനം 1 ട്രില്യൺ ദിർഹം കടന്നു

uae
  •  a month ago
No Image

വേനൽച്ചൂടിനെ തോൽപ്പിക്കാൻ ഇൻഡോർ റണ്ണിംഗ്; ഗിന്നസ് റെക്കോർഡ് തിളക്കവുമായി ദുബൈ 'മല്ലത്തോൺ' 

uae
  •  a month ago
No Image

മാസപ്പടി കേസ്: രണ്ടാം സമൻസിൽ ഹാജരായി; വീണയെ ഇഡി ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂറിലധികം

Kerala
  •  a month ago


No Image

പി.എസ്.സിയുടെ പുതിയ പരിഷ്കാരം തിരിച്ചടിയായി; ഒരു മിനിറ്റ് വൈകിയതിന് സീനിയർ ഡെപ്യൂട്ടി തഹസിൽദാർമാരെ പരീക്ഷയ്ക്കിരുത്തിയില്ല

Kerala
  •  a month ago
No Image

വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം റസ്റ്റോറന്റിൽ ഇരുന്ന് കഴിക്കാനാകില്ല; 'നിയമങ്ങൾ അംഗീകരിക്കാൻ കഴിയില്ലെങ്കിൽ ഇറങ്ങിപ്പോകാം' നിർണായക വിധിയുമായി ഉപഭോക്തൃ കോടതി

National
  •  a month ago
No Image

ദുബൈ - ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ ​ഗതാ​ഗതം മന്ദഗതിയിൽ

uae
  •  a month ago
No Image

രാമക്ഷേത്രത്തിലെ സംഭാവന പെട്ടികളിൽ നിന്ന് പണം കാണാതായ സംഭവം: ജുഡീഷ്യൽ അന്വേഷണം വേണം; ബിജെപിക്കും ആർഎസ്എസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി യു.പി കോൺ​ഗ്രസ്

National
  •  a month ago