HOME
DETAILS
MAL
അജ്ഞാത മൃതദേഹം കരക്കടിഞ്ഞു
backup
February 21 2017 | 07:02 AM
തൃക്കരിപ്പൂര്‍: അജ്ഞാത മൃതദേഹം കരക്കടിഞ്ഞു. തൃക്കരിപ്പൂര്‍ തലിച്ചാലും മിനി ക്രോസ് ബാറിന് സമീപമാണ് പതിനൊന്ന് മണിയോടെ മൃതദേഹം കണ്ടത്. മുഖം തുണികൊണ്ട് മൂടി കെട്ടിയ നിലയിലാണ്. കൊലപാതകമെന്ന് സംശയം. ആളെ തിരിച്ചറിഞ്ഞിട്ടില്ല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."