HOME
DETAILS
MAL
ഹജ്ജ് നറുക്കെടുപ്പ്: 8002 ഹാജിമാരെ തിരഞ്ഞെടുത്തു
backup
January 13 2020 | 10:01 AM
കോഴിക്കോട്: ജനറല്‍ കാറ്റഗറിയില്‍ ഈ വര്‍ഷം 8002 പേര്‍ക്ക് ഹജ്ജിന് അവസരം ലഭക്കും. നറുക്കെടുപ്പിലൂടെയാണ് ഇവരെ തിരഞ്ഞെടുത്തത്. 70 വയസ്സ് റിസര്‍വ് വിഭാഗത്തില്‍ അപേക്ഷിച്ചവരും 45 വയസ്സിന് മുകളില്‍ പ്രായമുള്ള സത്രീകളുടെ വിഭാഗത്തില്‍( ലേഡീസ് വിത്തൗട്ട് മഹ്‌റം ) അപേക്ഷിച്ചവരേയും നറുക്കെടുപ്പില്ലാതെ നേരിട്ടും തിരഞ്ഞെടുത്തു.
നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തവരുടെ ലിസ്റ്റ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."