HOME
DETAILS
MAL
സൗജന്യ പരിശീലന ക്ലാസ് നടത്തി
backup
February 22 2017 | 07:02 AM
മലപ്പുറം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് യൂനിറ്റിന്റെയും നിലമ്പൂര്‍ ഐ.ടി.ഡി.പി പ്രൊജക്ട് ഓഫിസിന്റെയും സംയുക്താഭിമുഖ്യത്തില്‍ മത്സരപരീക്ഷകള്‍ക്കു തയാറെടുക്കുന്ന പട്ടികവര്‍ഗക്കാര്‍ക്കായുള്ള സൗജന്യ പരിശീലന ക്ലാസ് നടത്തി. ജില്ലാതല ഉദ്ഘാടന നഗരസഭാ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."