HOME
DETAILS
MAL
കണ്ണങ്കോട് തീപിടുത്തം, ആളപായമില്ല
backup
January 08 2019 | 08:01 AM
കണ്ണൂര്‍: കണ്ണങ്കോട് മീത്തലെ പറമ്പത്ത് കുന്നില്‍ വന്‍ തീപിടുത്തം. ഇന്ന് (ചൊവ്വ) ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. മരങ്ങളും മറ്റും കത്തിനശിച്ചു. ആള്‍പ്പാര്‍പ്പില്ലാത്ത നാലേക്കര്‍ സ്ഥലത്തേക്കാണ് തീ പടര്‍ന്നത്. പാനുരില്‍ നിന്നെത്തിയ അഗ്‌നിശമന സേന തീയണച്ചു. ആളപായം ഇല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."