HOME
DETAILS
MAL
പങ്കജ് മുണ്ടെ രാജിവച്ചു
backup
February 23 2017 | 19:02 PM
മുംബൈ: തന്റെ മണ്ഡലം ഉള്‍പ്പെടുന്ന ബീഡ് ജില്ലയില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മഹാരാഷ്ട്ര വനിതാ മന്ത്രിയും ബി.ജെ.പി നേതാവുമായ പങ്കജ് മുണ്ടെ രാജി വച്ചു. രാജി മുഖ്യമന്ത്രി സ്വീകരിച്ചിട്ടില്ല.
എന്നാല്‍, മന്ത്രിയുടെ രാജിയുടെ പിന്നാലെ തോല്‍വിയുടെ പേരില്‍ ഒരാള്‍ മാത്രം രാജിവച്ച് വിവാദമുണ്ടാക്കേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് റാവു സാഹിബ് ദാന്‍വെ രംഗത്തെത്തി.
മന്ത്രി രാജിവയ്ക്കുന്നതോടെ പ്രശ്നം പരിഹരിക്കില്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ മന്ത്രിയെ ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."