HOME
DETAILS

സിറിയന്‍ സമാധാന ചര്‍ച്ചക്ക് ജനീവയില്‍ തുടക്കം

ADVERTISEMENT
  
backup
February 23 2017 | 19:02 PM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a7%e0%b4%be%e0%b4%a8-%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-2


ജനീവ: ദീര്‍ഘകാലത്തെ ഇടവേളക്കു ശേഷം സിറിയന്‍ സമാധാനചര്‍ച്ചക്ക് വീണ്ടും ജനീവയില്‍ തുടക്കം. യു.എന്‍ നേതൃത്വത്തിലാണ് ബശ്ശാര്‍ സര്‍ക്കാര്‍ പ്രതിനിധികളും വിമതരുമടങ്ങുന്ന ചര്‍ച്ചക്ക് സ്വിറ്റ്‌സര്‍ലന്‍ഡ് നഗരത്തില്‍ ഇന്നലെ തുടക്കമായത്.
സിറിയയുടെ യു.എന്‍ അംബാസഡര്‍ ബശാര്‍ അല്‍ ജഅ്ഫരിയാണ് ചര്‍ച്ചയില്‍ സിറിയന്‍ സര്‍ക്കാര്‍ സംഘത്തെ നയിക്കുന്നത്. കാര്‍ഡിയോളജിസ്റ്റ് കൂടിയായ നാസറുല്‍ ഹരീരിയും നിയമവിദഗ്ധനായ മുഹമ്മദ് സബ്‌റയും പ്രതിപക്ഷ സംഘത്തെയും നയിക്കുന്നു. സര്‍ക്കാര്‍ പ്രതിനിധികള്‍ നേര്‍ക്കുനേര്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് സിറിയയിലെ പ്രതിപക്ഷ സംഘം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
സിറിയയില്‍ തുടരുന്ന ആഭ്യന്തര യുദ്ധത്തിനു താല്‍ക്കാലികമായെങ്കിലും അന്ത്യംകുറിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ചര്‍ച്ചാവേളയില്‍ രാജ്യത്തു തുടരുന്ന സൈനിക നീക്കം അവസാനിപ്പിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. പത്തുവര്‍ഷങ്ങള്‍ക്കു മുന്‍പ് ജനീവയില്‍ തന്നെ യു.എന്‍ നേതൃത്വത്തില്‍ സമാധാന ചര്‍ച്ച നടന്നിരുന്നെങ്കിലും ഇരുവിഭാഗവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

78 ദിവസത്തെ ശമ്പളം ബോണസായി നല്‍കാന്‍ റെയില്‍വേ; ആനുകൂല്യം ലഭിക്കുക 11.72 ലക്ഷം വരുന്ന ജീവനക്കാര്‍ക്ക്  

National
  •  3 minutes ago
No Image

കയ്യും വെട്ടും, കാലും വെട്ടും; അന്‍വറിനെതിരെ വീണ്ടും കൊലവിളിയുമായി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  8 minutes ago
No Image

ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

National
  •  20 minutes ago
No Image

ഇന്ത്യയെ പ്രത്യേക ഉത്കണ്ഠയുള്ള രാജ്യമായി പ്രഖ്യാപിക്കണം; ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തില്‍ വിമര്‍ശനവുമായി വീണ്ടും യു.എസ്

latest
  •  an hour ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; മൊഴികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

താമരശ്ശേരി ചുരത്തില്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് ഒക്ടോബര്‍ 7 മുതല്‍ 11 വരെ നിയന്ത്രണം 

Kerala
  •  2 hours ago
No Image

കൊച്ചിയില്‍ യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി; മൂന്നര വയസുള്ള കുഞ്ഞ് ഗുരുതര പരുക്കോടെ ചികിത്സയില്‍

Kerala
  •  3 hours ago
No Image

എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും; മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ബിനോയ് വിശ്വം

Kerala
  •  3 hours ago
No Image

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങും പിടിയില്‍

Kerala
  •  3 hours ago
No Image

സൈനികന്‍ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു

Kerala
  •  3 hours ago