HOME
DETAILS
MAL
ഗുജറാത്തി സ്ട്രീറ്റില്‍ കരി ഓയില്‍ ആക്രമണം
ADVERTISEMENT
backup
January 09 2019 | 01:01 AM
കോഴിക്കോട്: ഗുജറാത്തി സ്ട്രീറ്റില്‍ ലോറി ട്രാന്‍സ്പോര്‍ട് ഏജന്റിന്റെ ഓഫിസിനു നേരെ കരിഓയില്‍ ആക്രമണം. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണു രണ്ടംഗ സംഘം കരിഓയില്‍ ഒഴിച്ചത്. രണ്ടാം നിലയിലെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തിട്ടുണ്ട്. മൂന്നാലിങ്ങലില്‍ താമസിക്കുന്ന ശ്രീകാന്ത് എന്നയാളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്.
ഇവിടുത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ രണ്ടു പേരാണ് അക്രമത്തിനു പിന്നിലെന്ന് ബോധ്യമായിട്ടുണ്ട്. പുലര്‍ച്ചെ 3.30ന് എത്തിയ സംഘത്തിലെ ഒരാള്‍ കരിഓയില്‍ ഒഴിക്കുകയും മറ്റൊരാള്‍ ജനല്‍ചില്ല് തകര്‍ക്കുകയുമായിരുന്നു. അക്രമികള്‍ മുഖം മറച്ചിട്ടുണ്ട്. ടൗണ്‍ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് രാഹുല്‍ ഗാന്ധി
National
• 7 minutes agoസി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു
National
• an hour agoകലവൂരിലെ സുഭദ്ര വധക്കേസ്: പ്രതികളായ മാത്യൂസും ശര്‍മിളയും പിടിയില്‍, അറസ്റ്റ് ചെയ്തത് മണിപ്പാലില്‍ നിന്ന്
Kerala
• an hour agoതീരാനോവില്‍ പ്രിയപ്പെട്ടവനെ അവസാന നോക്ക് കണ്ട് ശ്രുതി; ജെന്സന് ഹൃദയം നുറുങ്ങുന്ന യാത്രാമൊഴി
Kerala
• 2 hours agoവെടിനിര്‍ത്തല്‍: ഹമാസുമായി ഖത്തര്‍ ഈജിപ്ത് അനൗപചാരിക ചര്‍ച്ച
International
• 2 hours agoബെവ്കോ ജീവനക്കാര്‍ക്ക് ഓണം കെങ്കേമം; ഇത്തവണ ബോണസായി ലഭിക്കുക 95000 രൂപ
Kerala
• 2 hours agoഅമ്മ പിളര്‍പ്പിലേക്ക്?; പുതിയ ട്രേഡ് യൂണിയന് രൂപീകരിക്കാന്‍ 20 അംഗങ്ങള്‍ ഫെഫ്കയെ സമീപിച്ചു
Kerala
• 2 hours ago'ജെന്‍സന്റെ ആഗ്രഹം പോലെ ശ്രുതിക്ക് ജോലി നല്‍കും, ഒറ്റപ്പെടുത്തില്ല' മന്ത്രി കെ.രാജന്
Kerala
• 2 hours agoലൈംഗികാതിക്രമക്കേസ് : രഞ്ജിത് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍
Kerala
• 3 hours agoഎല്‍ഡിഎഫില്‍ ഘടക കക്ഷികളേക്കാള്‍ സ്വാധീനം ആര്‍എസ്എസിനെന്ന് പ്രതിപക്ഷ നേതാവ്
Kerala
• 3 hours agoADVERTISEMENT