HOME
DETAILS
MAL
മുസ്‌ലിം ആക്ടിവിസ്റ്റിനെതിരേയുള്ള ഭീഷണിയില്‍ അന്വേഷണം
backup
February 23 2017 | 19:02 PM
ബ്രൂക്ക്‌ലിന്‍: അറബ്-അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് എക്‌സിക്യൂട്ടിവ് ഡയറക്ടറും ഫലസ്ഥീന്‍-അമേരിക്കന്‍ ആക്ടിവിസ്റ്റുമായ ലിന്‍ഡ സര്‍സോറിനെ ഫേസ്ബുക്കിലൂടെ വംശീയാധിക്ഷേപം നടത്തി ഭീഷണിപ്പെടുത്തിയയാള്‍ക്കെതിരേ അന്വേഷണം ആരംഭിച്ചു. ഗ്ലെന്‍ മാക്കിയോളിക്കെതിരേയാണ് ന്യൂയോര്‍ക്ക് പൊലിസ് വിഭാഗം അന്വേഷണമാരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."