HOME
DETAILS
MAL
ഗോകുലം ഇന്ന് ചര്‍ച്ചിലിനെതിരേ
backup
January 09 2019 | 22:01 PM
പനജി: ഐ ലീഗില്‍ ഗോകുലം എഫ്. സി ഇന്ന് ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ നേരിടും. ചര്‍ച്ചിലിന്റെ ഹോം ഗ്രൗണ്ടായ തിലക് മൈതാനിയിലാണ് മത്സരം. ചര്‍ച്ചില്‍ കോഴിക്കോട്ടെത്തിയപ്പോള്‍ മത്സരം 1-1ന് സമനിലയില്‍ കലാശിച്ചിരുന്നു. തുടര്‍ച്ചയായ തോല്‍വികള്‍ നേരിടുന്ന ഗോകുലം ജയിച്ചേ തീരു എന്ന അവസ്ഥയിലാണ്. 11 മത്സരത്തില്‍ നിന്ന് 10 പോയിന്റുള്ള ഗോകുലം പട്ടികയില്‍ എട്ടാം സ്ഥാനത്താണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."