HOME
DETAILS

തൊഴില്‍ നിഷേധിച്ച സംഭവം പഞ്ചായത്ത് സെക്രട്ടറിക്കെതിരേ നിയമ നടപടികളുമായി യു.ഡി.എഫ്

  
backup
January 10 2019 | 02:01 AM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b5%e0%b4%82

പേരാമ്പ്ര: വനിതാ മതില്‍ ദിനത്തില്‍ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ച നൊച്ചാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരേ നിയമ നടപടികളുമായി യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി. പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ വനിതാ മതിലില്‍ പങ്കെടുക്കാത്ത തൊഴിലുറപ്പു പദ്ധതി തൊഴിലാളികള്‍ക്ക് തൊഴില്‍ എടുക്കാന്‍ അവസരമുണ്ടാക്കുമെന്ന് നേരത്തെ പഞ്ചായത്ത് സെക്രട്ടറിയും തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയറും ഉറപ്പു നല്‍കിയിരുന്നു. ഈ അടിസ്ഥാനത്തില്‍ കാലത്ത് ജോലിക്കെത്തിയ തൊഴിലാളികള്‍ക്ക് ഒപ്പ് വെക്കാനുളള മാസ് റോള്‍ ലഭിച്ചില്ല.
പഞ്ചായത്ത് വാര്‍ഡ് മെംബറും ജോലിക്കെത്തിയ തൊഴിലാളികളും നിരന്തരം ബന്ധപ്പെട്ടിട്ടും ജോലി സ്ഥലത്ത് എത്താന്‍ പഞ്ചായത്തില്‍ നിന്നും ഒരു ഉദ്യോഗസ്ഥനും വന്നില്ല. നിരാശരായ തൊഴിലാളികള്‍ യൂ ഡി എഫ് നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിക്കാന്‍ തീരുമാനിച്ചു. പഞ്ചായത്ത് ഓഫിസില്‍ എത്തിയ തൊഴിലാളികളോടും യു.ഡി.എഫ് നേതാക്കളോടും പഞ്ചായത്ത് പ്രസിഡന്റിന്റെയും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്റെയും നേതൃത്വത്തില്‍ ആക്രമിക്കാനും അപമാനിക്കാനും ശ്രമമുണ്ടായി.
തൊഴിലില്‍ ഏര്‍പ്പെട്ട തൊഴിലാളികള്‍ക്ക് ചെയ്ത ജോലിയുടെ വേതനം നിഷേധിച്ച നടപടിയിലും സെക്രട്ടറിയും പദ്ധതി ഓവര്‍സിയറും തൊഴിലാളികള്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നിയമനടപടികളുമായി യു.ഡി.എഫ് മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. സംഭവത്തില്‍ പഞ്ചായത്തില്‍ എത്തിയ തൊഴിലാളികളേയും യു.ഡി.എഫ് നേതാക്കളെയും പ്രതികളാക്കി പൊലിസ് കേസെടുക്കുകയും ജാമ്യത്തില്‍ വിട്ടുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago