HOME
DETAILS
MAL
ഹാദിയ റഹ്മാന്‍ സംസ്ഥാന ചെസ് ചാംപ്യന്‍
backup
June 13 2016 | 19:06 PM
കോഴിക്കോട്: സംസ്ഥാന ചെസ് ചാംപ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടിന്റെ ഹാദിയ റഹ്മാന്‍ ചാംപ്യനായി. കോഴിക്കോട്ടു നടന്ന ചാംപ്യന്‍ഷിപ്പില്‍ ആറു മത്സരങ്ങളിലും ജയിച്ചാണ് ഹാദിയ ഈ നേട്ടം സ്വന്തമാക്കിയത്.
സെപ്റ്റംബറില്‍ പോണ്ടിച്ചേരിയില്‍ നടക്കുന്ന നാഷനല്‍ ചെസ് ചാംപ്യന്‍ഷിപ്പില്‍ ഹാദിയ കേരളത്തെ പ്രതിനിധീകരിക്കും. കളന്‍തോട് എം.ഇ.എസിലെ വിദ്യാര്‍ഥിനിയാണ്. അബ്ദുറഹ്മാന്‍ ഇളങ്ങോളിയുടെയും കോഴിക്കോട് എന്‍.ഐ.ടി അസി. പ്രൊഫസര്‍ ലിജിയ അറക്കലിന്റെയും മകളാണ് ഹാദിയ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."