HOME
DETAILS
MAL
ദ്വിദിന ശില്‍പശാലയ്ക്ക് തുടക്കം കുറിച്ചു
backup
February 28 2017 | 17:02 PM
അതിരമ്പുഴ:എം.ജി സര്‍വ്വകലാശാലയിലെ പ്ലാന്റ് സയന്‍സ് വിഭാഗം നടത്തുന്ന ക്രിയേറ്റിവ് റൈറ്റിംഗ് ഫോര്‍ ടാപ്പിങ്ങ് ഫണ്ടിങ്ങ് റിസോഴ്‌സസ് & ഇഫക്ടീവ് പബ്ലിക്കേഷന്‍ എന്ന ദ്വിദിന ശില്‍പശാല വൈസ്ചാന്‍സിലര്‍ ഡോ:ബാബു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ സിന്‍ഡിക്കേറ്റംഗം ഡോ : പി.കെ. പത്മകുമാര്‍, പ്രൊഫ : ഡോ : എം.എസ്. ലത, പ്രൊഫ : ഡോ: ടി.ആര്‍. കീര്‍ത്തി, പ്രൊഫ : ഡോ : എം.എസ്. ജിഷ, എസ്. ശരത്ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."