HOME
DETAILS
MAL
സൈബര്‍ പോരാളികള്‍ക്ക് പ്രത്യേക പരിശീലനം
backup
February 28 2017 | 19:02 PM
ലോക്സഭ ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി സമൂഹമാധ്യമങ്ങളിലെ പാര്‍ട്ടി പ്രചാരണം സജീവമാക്കാന്‍ മുസ്ലിംലീഗ് നിര്‍ദ്ദേശം. ഇതിന്റെ മുന്നോടിയായി പഞ്ചായത്ത്, നിയോജ മണ്ഡലം തലങ്ങളില്‍ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് മീറ്റ് നടത്തും. വാട്സാപ്പ്, ഫേസ്ബുക്ക് കൂട്ടായ്മകളുടെ അ്ഡമിന്മാരും സജീവ പ്രവര്‍ത്തകരുമാണ് യോഗത്തില്‍ പങ്കെടുക്കേണ്ടത്. തെരഞ്ഞെടുപ്പ് വിജയത്തിന് അനിവാര്യമെന്ന് തോന്നുന്ന കര്‍മപദ്ധതികള്‍ തയാറാക്കി നടപ്പാക്കുകയാണ് ലീഗിന്റെ സൈബര്‍ പോരാളികളുടെ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."