HOME
DETAILS
MAL
ഒമാനില്‍ തട്ടിക്കൊണ്ടുപോയ മലയാളിയെ കണ്ടെത്താനായില്ല
backup
June 14 2016 | 03:06 AM
മസ്‌കത്ത്: ഒമാനിലെ പെട്രോള്‍ സ്റ്റേഷനില്‍ നിന്നു തട്ടിക്കൊണ്ടുപോയ മലയാളിയെ കണ്ടെത്താനായില്ല.
മസ്‌കത്തില്‍ നിന്നു 217 കി.മി അകലെയുള്ള ഇബ്രിക്കടുത്ത സുനൈയില്‍ നിന്നാണു കോട്ടയം മണര്‍ക്കാട് സ്വദേശി ജോണ്‍ ഫിലിപ്പിനെ തട്ടിക്കൊണ്ടുപോയത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."