HOME
DETAILS

അങ്കണവാടിയില്‍ വിതരണം ചെയ്യുന്ന ശര്‍ക്കരയില്‍ മായം

  
backup
January 19 2019 | 03:01 AM

%e0%b4%85%e0%b4%99%e0%b5%8d%e0%b4%95%e0%b4%a3%e0%b4%b5%e0%b4%be%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%9a

നടുവണ്ണൂര്‍: സപ്ലൈകോ വഴി അങ്കണവാടിയില്‍ വിതരണം ചെയ്യുന്ന ശര്‍ക്കരയില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് വിതരണവും ഉപയോഗവും നിര്‍ത്തി. നടുവണ്ണൂര്‍ ഒന്‍പതാം വാര്‍ഡില്‍ പുളിഞ്ഞോളി അങ്കണവാടിയില്‍ എത്തിച്ച ശര്‍ക്കരയിലാണു മായം കണ്ടെത്തിയത്.
വൈകിട്ട് കുട്ടികള്‍ക്ക് അരിപ്പായസം തയാറാക്കുന്നതിനായി ശര്‍ക്കര ചേര്‍ത്തപ്പോള്‍ പായസം റോസ് നിറത്തിലേക്കു മാറുകയായിരുന്നു. തുടര്‍ന്ന് ശര്‍ക്കരയുടെ ഉള്ളില്‍നിന്ന് ചുവന്ന ദ്രാവകം ഒലിച്ചിറങ്ങുന്നതായി ശ്രദ്ധയില്‍പെട്ടു. കൈയിലെടുത്ത് പരിശോധിച്ചപ്പോള്‍ കൈ ചുവന്നുപോകുകയും ചെയ്തു. ശര്‍ക്കരക്ക് പ്രത്യക്ഷത്തില്‍ നിറം മാറ്റമോ മറ്റു പ്രശ്‌നങ്ങളോ കാണാന്‍ കഴിഞ്ഞിരുന്നില്ല. വെള്ളത്തില്‍ തിളക്കുമ്പോഴാണ് പ്രത്യേക ദ്രാവകം പുറത്തേക്കു വരുന്നതെന്നു അധികൃതര്‍ പറയുന്നു.
അങ്കണവാടി ടീച്ചര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഐ.സി.ഡി.എസ് സൂപ്പര്‍വൈസറും ഫുഡ് ഇന്‍സ്‌പെക്ടറും സ്ഥലത്തെത്തി. വിശദ പരിശോധനയ്ക്കായി ശര്‍ക്കര കോഴിക്കോട് ലാബിലേക്കയച്ചു. സപ്ലൈക്കോ വഴി ഗുണം കുറഞ്ഞ ഭക്ഷണസാധനങ്ങളാണ് വിതരണം ചെയ്യുന്നതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  2 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  2 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago