HOME
DETAILS
MAL
കണ്ണൂര്‍ വിമാനത്താവളം മൂന്ന് റോഡുകള്‍ക്ക് ഭരണാനുമതി
backup
March 02 2017 | 00:03 AM
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് മൂന്ന് റോഡുകളുടെ നവീകരണത്തിനായി സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. 22.82 കോടി ഇതിനായി വിനിയോഗിക്കാം. മേലെ ചൊവ്വ- മട്ടന്നൂര്‍ റോഡ്(10.3 കോടി) ചൊവ്വ- കീഴല്ലൂര്‍ -മട്ടന്നൂര്‍(6 കോടി) തലശേരി- ഇരിക്കൂര്‍ റോഡ് (6.5കോടി) എന്നിങ്ങനെയാണ് ഭരണാനുമതി ലഭിച്ചത്. പ്രവൃത്തി മേയില്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശിച്ചതായി ഇ.പി ജയരാജന്‍ എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."