HOME
DETAILS

അലീഗഢ് മലപ്പുറം കേന്ദ്രം വാര്‍ഷികാഘോഷം ഇന്ന്; വി.സിയും പി.വി.സിയും പങ്കെടുക്കും

  
backup
March 02 2017 | 01:03 AM

%e0%b4%85%e0%b4%b2%e0%b5%80%e0%b4%97%e0%b4%a2%e0%b5%8d-%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-2


പെരിന്തല്‍മണ്ണ: അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി മലപ്പുറം കേന്ദ്രത്തിന്റെ ആറാമത് വാര്‍ഷികാഘോഷ പരിപാടികള്‍ ഇന്ന് പെരിന്തല്‍മണ്ണ കേന്ദ്രത്തില്‍ നടക്കും. കേന്ദ്രത്തിന്റെ ഭാവി പദ്ധതികള്‍ രൂപപ്പെടുത്തുന്നതിനുള്ള ഉന്നതതല ചര്‍ച്ച, പുതുതായി നിര്‍മിച്ച അക്കാദമിക്ക് ബ്ലോക്ക് നാലിന്റെയും വിപുലീകരിച്ച അക്കാദമിക് ബ്ലോക്ക് മൂന്നിന്റെയും ഉദ്ഘാടനം, ഓപ്പണ്‍ എയര്‍ സ്റ്റേജിന്റെ ഉദ്ഘാടനം, പി.ഡബ്ല്യിയു.ഡി അധികാരികളുമായുള്ള ചര്‍ച്ച, അധ്യാപക-വിദ്യാര്‍ഥി-ജീവനക്കാരുമായുള്ള ചര്‍ച്ചകള്‍, വാര്‍ഷികാഘോഷ പരിപാടികള്‍, യാത്രയയപ്പ് എന്നിവ നടക്കും.
അലീഗഢ് വൈസ് ചാന്‍സലര്‍ ലെഫ്റ്റനന്റ്  ജനറല്‍ സമീറുദ്ദീന്‍ ഷാ, പ്രോ. വൈസ് ചാന്‍സലര്‍ ബ്രിഗേഡിയര്‍ സയ്യിദ് അഹ്മദ് അലി, അലീഗഢ് കോര്‍ട്ട് മെമ്പര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി., മഞ്ഞളാംകുഴി അലി എം.എല്‍.എ., മുന്‍ എം.എല്‍.എ വി ശശികുമാര്‍, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മെമ്പര്‍ അമീര്‍ അഹ്മദ് മണപ്പാട്ട്, പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ചെയര്‍മാന്‍ എം മുഹമ്മദ് സലീം, കോര്‍ട്ട് മെമ്പര്‍ ഡോ. പി.എ ഇബ്രാഹീം ഹാജി, യൂനിവേഴ്‌സിറ്റി എന്‍ജിനിയര്‍ താരിഖ് നസീര്‍, മാസ്റ്റര്‍ പ്ലാന്‍ കമ്മിറ്റി ചെയര്‍മാന്‍ നദീം തരീന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ആയിഷക്കുട്ടി (ഏലംകുളം), സിനി ടീച്ചര്‍ (ആലിപ്പറമ്പ്) എന്നിവര്‍ പങ്കെടുക്കുമെന്ന് കേന്ദ്രം ഡയറക്ടര്‍ പ്രൊഫ. കെ.എം അബ്ദുര്‍ റഷീദ് അറിയിച്ചു.
    



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുരുതര നിയമ ലംഘനങ്ങൾ; റിയാദിൽ ഒമ്പത് സ്ഥാപനങ്ങൾ അടച്ചുപൂട്ടി 

Saudi-arabia
  •  18 days ago
No Image

തകർത്തടിച്ച് ക്യാപ്റ്റന്‍ സഞ്ജു; കിടിലൻ ജയവുമായി കേരളം

Cricket
  •  18 days ago
No Image

കോട്ടയത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  18 days ago
No Image

കോഴിക്കോട് മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  18 days ago
No Image

യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ; തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍

uae
  •  18 days ago
No Image

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല; പ്രശ്‌നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  18 days ago
No Image

യുഎഇയിലേക്കുള്ള ചെക്ക് ഇന്‍ ബാഗേജുകളില്‍ നിയന്ത്രണം; മുളക് അച്ചാറും, കൊപ്രയും, നെയ്യും പാടില്ല 

uae
  •  18 days ago
No Image

പാലക്കാട്ടെ വിജയാഘോഷത്തിനിടെ പി സി വിഷ്ണുനാഥ് കുഴഞ്ഞു വീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

latest
  •  18 days ago
No Image

'തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി'ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണ് ; വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

Kerala
  •  18 days ago
No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  18 days ago