HOME
DETAILS
MAL
പശ്ചിമഘട്ട സംരക്ഷണം: കരട് പുനര്‍ വിജ്ഞാപനം ചെയ്തു
backup
March 02 2017 | 10:03 AM
ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കരട് കേന്ദ്ര സര്‍ക്കാര്‍ പുനര്‍ വിജ്ഞാപനം ചെയ്തു. കേരളത്തെ ഒഴിവാക്കി മുന്‍പ് ഇറക്കിയ കരടാണ് പുനര്‍ വിജ്ഞാപനം ചെയ്തിരിക്കുന്നത്. കാലാവധി മാര്‍ച്ച് നാലിന് അവസാനിക്കുന്നതിനാലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."