HOME
DETAILS

പിണറായിക്ക് വധഭീഷണി: ആര്‍.എസ്.എസ് നേതാവ് മാപ്പ് പറഞ്ഞു

ADVERTISEMENT
  
backup
March 03 2017 | 21:03 PM

%e0%b4%aa%e0%b4%bf%e0%b4%a3%e0%b4%b1%e0%b4%be%e0%b4%af%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%a7%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf-%e0%b4%86%e0%b4%b0%e0%b5%8d

ഇന്‍ഡോര്‍: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച ഉജ്ജെയ്‌നിലെ ആര്‍.എസ്.എസ് പ്രാദേശിക കാര്യവാഹക് കുന്ദന്‍ ചന്ദ്രാവത് മാപ്പ് പറഞ്ഞു. പ്രസ്താവനയില്‍ ഖേദിക്കുന്നുവെന്നും ആവേശത്തില്‍ പ്രസംഗിച്ചു പോയതാണെന്നും ചന്ദ്രാവത് പ്രതികരിച്ചു.
നിരപരാധികളായ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൊലയില്‍ ക്ഷുഭിതനായാണു താന്‍ അങ്ങനെ പ്രസംഗിച്ചത്. പ്രസ്താവനയില്‍ ഖേദിക്കുന്നുണ്ടെങ്കിലും നിലപാടില്‍ മാറ്റമില്ലെന്നും ചന്ദ്രാവത് വ്യക്തമാക്കി.
അതിനിടെ, മുഴുവന്‍ പാര്‍ട്ടി ഭാരവാഹിത്വത്തില്‍നിന്നും കുന്ദന്‍ ചന്ദ്രാവതിനെ ആര്‍.എസ്.എസ് പുറത്താക്കിയിട്ടുണ്ട്. പാര്‍ട്ടി നേതാവ് ഡോ. എം.എം വൈദ്യയാണ് ഇക്കാര്യം അറിയിച്ചത്. ചന്ദ്രാവതിന്റെ പ്രസ്താവനയെ ബി.ജെ.പിയും ആര്‍.എസ്.എസും നേരത്തെതന്നെ തള്ളപ്പറഞ്ഞിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  4 hours ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  5 hours ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  5 hours ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  6 hours ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  6 hours ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  6 hours ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  7 hours ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  7 hours ago
No Image

വിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്

Kerala
  •  7 hours ago
No Image

ബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്

uae
  •  7 hours ago