HOME
DETAILS
MAL
എന്റെ ജയിലനുഭവങ്ങള്‍
backup
March 05 2017 | 02:03 AM
ഇത് സുബൈദ എന്ന തൂലികാ നാമത്തിലെഴുതുന്ന അബൂബക്കറെന്ന എഴുത്തുകാരന്റെ പൊള്ളുന്ന ജയിലനുഭവങ്ങളാണ്. ഓരോ താളുകളില്‍ നിന്നും കേള്‍ക്കാം ജീവന്റെ നിലവിളികളും പ്രതീക്ഷകളുടെ മുറവിളികളും. നീണ്ട 30 വര്‍ഷങ്ങള്‍ പ്രവാസിയായിരുന്ന അദ്ദേഹത്തിന്റെ ഈ കൃതി അസാധാരണമായ വായനാനുഭവം സമ്മാനിക്കുന്നു. കഥപോലെ വായിച്ചുപോകുമെങ്കിലും ഇതു കെട്ടുകഥയോ ഭാവനയോ അല്ലെന്നു തിരിച്ചറിയുമ്പോള്‍ തീര്‍ച്ചയായും നെഞ്ചിലൊരു നെരിപ്പോട് ബാക്കിയാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."