HOME
DETAILS
MAL
പുഴനികത്തി കെട്ടിട നിര്‍മാണമെന്ന് ആരോപണം
backup
March 05 2017 | 19:03 PM
കരുവാരകുണ്ട്: പുഴയും പുറംപോക്ക് ഭൂമിയും നികത്തി സ്വകാര്യ വ്യക്തി കെട്ടിടം നിര്‍മിക്കുന്നതായി ആരോപണം. കല്കുണ്ട് ചേരിപ്പടിയിലെ ക്ഷീരോല്പാദന സഹകരണ സംഘത്തിനു സമീപം ഒലിപ്പുഴയ്ക്കരികിലാണ് സംഭവം. നാട്ടുകാര്‍ നല്കിയ പരാതിയെ തുടര്‍ന്നു ഗ്രാമപഞ്ചായത്ത് അധികൃതല്‍ കെട്ടിട ഉടമയ്ക്കു സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ ഇതു കാര്യമാക്കാതെ നിര്‍മാണവുമായി മുന്നോട്ടുപോകുകയാണെന്നാണ് ആരോപണം. വിഷയം അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടും തുടര്‍നടപടി വൈകുന്നതായും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."