HOME
DETAILS
MAL
'തനിക്ക് ഇനി ആ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനാകില്ല'
backup
March 01 2020 | 04:03 AM
കൊല്‍ക്കത്ത: ഡല്‍ഹിയില്‍ നടന്ന വംശഹത്യയില്‍ പ്രതിഷേധിച്ച് ബംഗാളി നടി സുഭദ്ര മുഖര്‍ജി പാര്‍ട്ടിയില്‍നിന്നു രാജിവച്ചു. 2013ലാണ് ഇവര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്തിരുന്നത്.
പാര്‍ട്ടിയില്‍ ആകൃഷ്ടയായാണ് അന്ന് അംഗത്വമെടുത്തതെന്നു വ്യക്തമാക്കിയ അവര്‍, പാര്‍ട്ടി തെറ്റായ വഴിയിലാണ് സഞ്ചരിക്കുന്നതെന്ന് ഇപ്പോള്‍ വ്യക്തമായെന്നും വ്യക്തമാക്കി. വര്‍ഗീയതയാണ് പാര്‍ട്ടി പ്രോത്സാഹിപ്പിക്കുന്നതെന്നു പറഞ്ഞ അവര്‍, അനുരാഗ് താക്കൂറും കപില്‍ മിശ്രയും പര്‍വേഷ് വര്‍മയുമൊക്കെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയില്‍ തുടരാന്‍ തനിക്കാകില്ലെന്നും താന്‍ രാജിവച്ചതായും കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."