HOME
DETAILS

ആധുനീകരണമാണ് വിദ്യാലയങ്ങളുടെ നിലനില്‍പ്പ് :വിദ്യാഭ്യാസ മന്ത്രി

  
backup
March 06 2017 | 20:03 PM

%e0%b4%86%e0%b4%a7%e0%b5%81%e0%b4%a8%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%ae%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%af%e0%b4%99%e0%b5%8d


തിരുവനന്തപുരം: കാലകഘട്ടത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുള്ള ആധുനീകരണത്തിലൂടെ മാത്രമെ വിദ്യാലയങ്ങള്‍ക്ക് നിലനില്‍ക്കാനാകൂവെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. വഴുതക്കാട് കാഴ്ചപരിമിതര്‍ക്കുള്ള സര്‍ക്കാര്‍ സ്‌കൂളിന്റെ 59ാമത് വാര്‍ഷികവും വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സാങ്കേതിക മികവിന് അനുസൃതമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ പുരോഗതിയുടെ പടവുകളിലാണ്. സര്‍ക്കാര്‍ സംസ്ഥാനത്തെ 45 ക്ലാസ് മുറികള്‍ ഹൈടെക്കാക്കി ഉയര്‍ത്തുകയാണ്. കാലാനുസൃതമായ പുതുക്കലാണ് സുസ്ഥിരവിദ്യാഭ്യാസത്തിന്റെ പുരോഗതിയെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ബ്രയില്‍ലിപി പതിപ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ പ്രകാശനം ചെയ്തു. തിരുവനന്തപുരം നഗരസഭ 20 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം മേയര്‍ വി കെ പ്രശാന്ത് നിര്‍വഹിച്ചു. യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ രാഖി രവികുമാര്‍ അധ്യക്ഷയായി. പി.ടി.എ പ്രസിഡന്റ് വി സുരേന്ദ്രന്‍ സ്വാഗതവും സ്മിത ടൈറ്റസ് നന്ദിയും പറഞ്ഞു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉരുള്‍ദുരന്തം ഉദ്യോഗസ്ഥര്‍ ആഘോഷമാക്കി; താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക്

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago