HOME
DETAILS

ഒരു റിയാലിന്റെ നാണയം പുറത്തിറക്കി ഒമാന്‍ 

  
November 06 2024 | 12:11 PM

Oman Launches One Rial Coin

മസ്‌കത്ത്: ഒരു റിയാലിന്റെ നാണയം പുറത്തിറക്കി ഒമാന്‍ സെന്‍ട്രല്‍ ബാങ്ക്. ഒമാന്‍ ആതിഥേയത്വം വഹിക്കുന്ന ഇന്റര്‍നാഷനല്‍ ഫോറം ഓഫ് സോവറിന്‍ വെല്‍ത്ത് ഫണ്ട്‌സ് 2024ന്റെ സ്മാരകമായാണ് ഒരു റിയാലിന്റെ നാണയം പുറത്തിറക്കിയത്. 28.28 ഗ്രാം ഭാരമുള്ള 1,600 നാണയങ്ങളാണ് ആകെ പുറത്തിറക്കിയിരിക്കുന്നത് ഈ മാസം 17 മുതല്‍ വെള്ളി നാണയം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാനില്‍ നിന്നും ഒപ്പേറ ഗാലറിയില്‍ നിന്നും ഒമാന്‍ പോസ്റ്റ് സെയില്‍സ് വിന്‍ഡോ വഴിയും നാണയം സ്വന്തമാക്കാനാകും. 50 റിയാല്‍ ആണ് നിലവില്‍ ഒരു നാണയത്തിന്റെ നിരക്ക്. അതേസമയം, ആഗോള വിപണിയിലെ വെള്ളിയുടെ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടത്തിന് അനുസരിച്ച് നിരക്കില്‍ നേരിയ വ്യത്യാസങ്ങളും ഉണ്ടാകും.

Oman has introduced a new coin denomination for one rial, expanding its currency offerings. This move aims to provide citizens with more convenient and efficient payment options 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹു പറയുന്നു, താല്‍ക്കാലികമായി വെടിനിര്‍ത്താം, യുദ്ധം അവസാനിപ്പിക്കില്ല; ഗസ്സയില്‍ സമാധാനം പുലരുമോ...

International
  •  6 days ago
No Image

പറവ ഫിലിംസില്‍ 60 കോടിയുടെ നികുതി വെട്ടിപ്പ്; നിര്‍ണായക രേഖകള്‍ കണ്ടെത്തി, നടന്‍ സൗബിന്‍ ഷാഹിറിനെ ചോദ്യം ചെയ്യും

Kerala
  •  6 days ago
No Image

നവീന്‍ ബാബുവിന്റെ മരണം: കണ്ണൂര്‍ കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണസംഘം

Kerala
  •  6 days ago
No Image

സംഭല്‍ ജുമാ മസ്ജിദ് സര്‍വേക്കെതിരായ ഹരജി ഇന്ന് സുപ്രിം കോടതിയില്‍

National
  •  6 days ago
No Image

നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി ബസ് സ്റ്റോപ്പില്‍ കിടന്നുറങ്ങുകയായിരുന്നു യുവതി മരിച്ചു

Kerala
  •  6 days ago
No Image

കുട്ടമ്പുഴ വനമേഖലയില്‍ കുടുങ്ങിയ മൂന്ന് സ്ത്രീകളേയും കണ്ടെത്തി, കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍

Kerala
  •  6 days ago
No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  6 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  6 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  6 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  6 days ago