
കാര്ബണ് മുക്ത രാജ്യം; 20,000 കോടി ദിര്ഹം സുസ്ഥിര ഊര്ജ പദ്ധതികളില് നിക്ഷേപിക്കാന് യുഎഇ

അബൂദബി: കാര്ബണ് മുക്ത രാജ്യമെന്ന ലക്ഷ്യത്തിലേക്ക് (നെറ്റ്സീറൊ2050) കൂടുതല് അടുക്കുന്ന യുഎഇ, 6 വര്ഷത്തിനകം 20,000 കോടി ദിര്ഹം സുസ്ഥിര ഊര്ജ പദ്ധതികളില് നിക്ഷേപിക്കും. ഊര്ജ, അടിസ്ഥാനസൗകര്യ വികസന മന്ത്രി സുഹൈല് അല് മസ്റൂഇയാണ് രാജ്യാന്തര പെട്രോളിയം പ്രദര്ശന, സമ്മേളനത്തില് ഇക്കാര്യം വ്യക്തമാക്കിയത്. 10 വര്ഷത്തിനകം 25% ഊര്ജ സ്രോതസ്സുകള് വൈവിധ്യവല്ക്കരിച്ച് പുനരുപയോഗ ഊര്ജോല്പാദനം ശക്തമാക്കും. ഇതിലൂടെ കാര്ബണ് മലിനീകരണവും കുറയ്ക്കാനാകും.
സംശുദ്ധ ഊര്ജ സ്രോതസ്സുകളിലേക്കുള്ള പരിവര്ത്തനങ്ങളില് യുഎഇ ലോകത്തിനു മാതൃകയാണെന്നും, ഭാവിയിലേക്കുള്ള ശുദ്ധമായ ഊര്ജ സംവിധാനങ്ങളില് വന്തോതില് നിക്ഷേപം നടത്തി ആഗോള ഊര്ജ ആവശ്യങ്ങള് നിറവേറ്റുന്നതു യുഎഇ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
The United Arab Emirates (UAE) has pledged to invest $5.5 billion (approximately 20,000 crores) in sustainable energy projects, underscoring its commitment to becoming a carbon-neutral nation. This significant investment will support the development of renewable energy sources, reducing the country's reliance on fossil fuels and mitigating climate change.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ബിജെപി നേതാവും കാമുകിയും അറസ്റ്റിൽ
crime
• a month ago
വാഹനാപകടത്തില് മരിച്ച മലയാളിയുടെ കുടുംബത്തിന് ഒരു കോടി രൂപയോളം നഷ്ടപരിഹാരം
uae
• a month ago
സ്കൂട്ടർ കൂട്ടിയിടിച്ച് ടിപ്പർ ലോറിക്കടിയിൽപ്പെട്ട് അധ്യാപകന് ദാരുണാന്ത്യം
Kerala
• a month ago
പാകിസ്ഥാനിൽ മിന്നൽ പ്രളയം; 307 മരണം, രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്ടർ തകർന്നു
International
• a month ago
പുടിന് - ട്രംപ് ചര്ച്ചയില് സമവായമില്ല; തൊട്ടു പിന്നാലെ ഉക്രൈനില് റഷ്യയുടെ മിസൈല് മഴ, റഷ്യക്ക് വഴങ്ങാന് ഉക്രൈന് യുഎസിന്റെ നിര്ദേശവും
International
• a month ago
കേരളത്തിൽ മൂന്ന് ദിവസം കൂടി ശക്തമായ മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
• a month ago
രാഹുല് ഗാന്ധിയുടെ 'വോട്ട് അധികാര്' യാത്രയ്ക്ക് ഇന്ന് ബിഹാറില് തുടക്കം, ഡല്ഹിയില് ഇന്ന് തെര.കമ്മിഷന് മാധ്യമങ്ങള്ക്ക് മുമ്പിലും; മുന്നോടിയായി രാഷ്ട്രീയപ്പാര്ട്ടികളെ കുറ്റപ്പെടുത്തി കമ്മിഷന്
National
• a month ago
സുപ്രഭാതം പത്രം പ്രചാരണ കാംപയിന് മക്കയിൽ തുടക്കമായി
Saudi-arabia
• a month ago
സുപ്രഭാതം പത്രം 12-ാം വാർഷിക പ്രചാരണ കാംപയിന് സഊദിയിൽ ഉജ്ജ്വല തുടക്കം
Saudi-arabia
• a month ago
വോട്ടര്പ്പട്ടിക ക്രമക്കേട്; ഉത്തരവാദിത്വം രാഷ്ട്രീയ പാര്ട്ടികളുടെ മേല് കെട്ടിവെക്കുന്നത് എന്തിന്? തെരഞ്ഞെടുപ്പ് കമ്മീഷനെ കടന്നാക്രമിച്ച് കെസി വേണുഗോപാല്
National
• a month ago
റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തേണ്ടതില്ല; അലാസ്ക ഉച്ചകോടിക്ക് ശേഷം ട്രംപ്
International
• a month ago
സ്വയം പ്രഖ്യാപിത ‘ആൾദൈവം’ നരേഷ് പ്രജാപതിയുടെ കൊലപാതകം: സ്വിഫ്റ്റ് ഡിസയർ പിന്തുടർന്ന് പൊലിസ്, 5 പേർ പിടിയിൽ
National
• a month ago
ഡല്ഹിയിലെ ദര്ഗയിലുണ്ടായ അപകടം; മരണം ഏഴായി
National
• a month ago
കോട്ടയത്ത് ശബരിമല തീര്ത്ഥാടകര് സഞ്ചരിച്ച ഓമ്നി വാൻ ലോറിയുമായി കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരുക്ക്; അപകടത്തിൽപെട്ടത് മധുര സ്വദേശികൾ
Kerala
• a month ago
ഒമാനിലെ ജബൽ അഖ്ദറിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു
oman
• a month ago
'16 ദിവസം, 20+ ജില്ലകള്, 1300+ കിലോമീറ്റര്; ഭരണഘടനയെ സംരക്ഷിക്കാന് അണിചേരുക'; പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത് രാഹുല് ഗാന്ധി
National
• a month ago
എച്ച്.ഡി.എഫ്.സി ബാങ്ക്: സേവിംഗ്സ് അക്കൗണ്ട് ഇടപാട് നിരക്കുകളിൽ മാറ്റം, പുതുക്കിയ നിരക്കുകൾ അറിയാം
National
• a month ago
ലുസൈൽ, അൽ ഖോർ, അൽ റുവൈസ് എന്നി നഗരങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ എക്സ്പ്രസ് ബസ് റൂട്ടിന് (E801) നാളെ തുടക്കം
qatar
• a month ago
പൊലിസ് വേഷത്തിൽ ഹണിമൂൺ കൊലപാതക ഇരയുടെ വീട്ടിലെത്തി; യുവാവ് അറസ്റ്റിൽ
National
• a month ago
കുവൈത്ത് യാത്ര പ്ലാൻ ചെയ്യുകയാണോ? ഇ-വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം എന്ന് അറിയാം
Kuwait
• a month ago
പെരുമഴ വരുന്നു; നാളെ എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; അഞ്ചിടത്ത് ഓറഞ്ച്, ഒന്പതിടത്ത് യെല്ലോ; Latest Rain Alert
Kerala
• a month ago