HOME
DETAILS

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

  
November 06, 2024 | 4:44 PM

Elephant Injured in Tiger Attack

നിലമ്പൂര്‍: കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു. ബുധനാഴ്ച രാവിലെ വഴിക്കടവ് റേഞ്ച് നെല്ലിക്കുത്ത് പുഞ്ചക്കൊല്ലി റബര്‍ പ്ലാന്റേഷനു സമീപം ചപ്പത്തിക്കല്‍ വനമേഖലയിലാണ് ആദിവാസികള്‍ കാട്ടാനയുടെ ജഡം കണ്ടത്.

പുന്നപ്പുഴക്ക് ചേര്‍ന്നായിരുന്നു ജഡം കണ്ടെത്തിയത്. വഴിക്കടവ് റേഞ്ച് ഓഫിസര്‍ ഷരീഫ് പനോലത്തിന്റെ നേതൃത്വത്തില്‍ വനപാലകര്‍ നടത്തിയ പരിശോധനയില്‍ ജഡത്തിനു സമീപം കടുവയുടെ കാല്‍പാടുകളും പെരുമാറ്റരീതിയും കണ്ടെത്തി.

ഏകദേശം രണ്ടു ദിവസത്തെ പഴക്കമുള്ള ജഡത്തിന് തുമ്പിക്കൈയുടെയും ചെവിയുടെയും ഭാഗങ്ങളില്‍ മാരക മുറിവുകളുണ്ടായിരുന്നു. വെറ്ററിനറി സര്‍ജന്മാര്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഉദ്ദേശം 20 വയസ്സുള്ള പിടിയാനയാണ് ചെരിഞ്ഞത്. കടുവയുടെ ആക്രമണത്തിലാണ് മരണമെന്ന് സ്ഥിരീകരിച്ചു.

A recent incident in Kerala reports an elephant injured due to a tiger attack. The state has witnessed several instances of human-wildlife conflict and animal interactions, highlighting concerns about conservation and safety.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2025 ലെ വായു ഗുണനിലവാര സൂചിക: ഒമാൻ രണ്ടാം സ്ഥാനത്ത്

oman
  •  4 days ago
No Image

കൈവിട്ട് പാര്‍ട്ടിയും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കി

Kerala
  •  4 days ago
No Image

ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  4 days ago
No Image

സ്റ്റോപ്പ് സൈൻ പാലിച്ചില്ല: കാർ ട്രക്കുമായി കൂട്ടിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന്റെ നില അതീവ ഗുരുതരം

latest
  •  4 days ago
No Image

കുവൈത്തിൽ അനധികൃത ക്യാമ്പുകൾ നീക്കി; സുരക്ഷ ഉറപ്പാക്കാൻ സംയുക്ത പരിശോധന

latest
  •  4 days ago
No Image

'പാര്‍ലമെന്റ് തടസ്സങ്ങളുടെ വലയത്തില്‍ കുരുങ്ങിക്കിടക്കുന്നു, വില നല്‍കേണ്ടി വരുന്നത് ജനാധിപത്യമാണ്'  രൂക്ഷവിമര്‍നശവുമായി ശശി തരൂര്‍

National
  •  4 days ago
No Image

ഭീമ കൊറേഗാവ് കേസ്: ഡല്‍ഹി സര്‍വ്വകലാശാലയിലെ മുന്‍ മലയാളി പ്രൊഫസര്‍ ഹാനി ബാബുവിന് ജാമ്യം

National
  •  4 days ago
No Image

റിയാദ് ഫാല്‍ക്കണ്‍ ലേലം റെക്കോര്‍ഡ് വില്‍പ്പനയില്‍ 

Saudi-arabia
  •  4 days ago
No Image

ആഷസിൽ ഇടിമിന്നലായി സ്റ്റാർക്ക്; റാഞ്ചിയത് പിങ്ക് ബോളിലെ മിന്നൽ റെക്കോർഡ്

Cricket
  •  4 days ago
No Image

പത്മകുമാറിന് കുരുക്ക് മുറുകുന്നു; ദ്വാരപാലക ശില്‍പപാളി കേസിലും പ്രതി, അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  4 days ago