HOME
DETAILS

തൃശൂര്‍ സ്വദേശി ബഹ്‌റൈനില്‍ മരിച്ചു

  
backup
March 07 2017 | 16:03 PM

1252566366

മനാമ: ബഹ്‌റൈനില്‍ ജോലി ചെയ്തു വരികയായിരുന്ന തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു.

കൊടുങ്ങല്ലൂര്‍ സ്വദേശിയായ അബ്ദുല്‍ നാസര്‍ കളപ്പുരക്കല്‍ (47) ആണ് മരിച്ചത്.

റിഫ പ്രവിശ്യയില്‍ എക്‌സോട്ടിക് കാര്‍ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. 12 വര്‍ഷമായി ബഹ്‌റൈനില്‍ എത്തിയ ഇദ്ദേഹത്തെ ദിവസങ്ങള്‍ക്കു മുന്‍പാണ് സല്‍മാനിയ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

രണ്ടു ദിവസം മുന്‍പാണ് ഡിസ്ചാര്‍ജ്ജ് ചെയ്തത്. മൃതദേഹം ഇപ്പോള്‍ ബിഡിഎഫ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago