HOME
DETAILS
MAL
കൊവിഡ് തടയാന്‍ നമസ്തേ ശീലമാക്കാമെന്ന് മോദി
backup
March 08 2020 | 10:03 AM
ന്യൂഡല്‍ഹി: കൊവിഡ് വ്യാപിക്കു ന്ന പശ്ചാത്തലത്തില്‍ നമസ്തേ ശീലമാക്കി രോഗത്തെ പ്രതിരോധിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമുക്ക് ഹസ്തദാനം ഒഴിവാക്കി പരസ്പരം നമസ്തേ പറയാം. കൊവിഡ് സംബന്ധിച്ച അഭ്യൂഹങ്ങളില്‍ നിന്നും ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജന്‍ ഔഷധി യോജനയുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകായിരുന്നു മോദി. നിങ്ങള്‍ക്ക് എന്തെങ്കിലും സംശയുമുണ്ടെങ്കില്‍ ഡോക്ടറെ കാണിക്കണമെന്നും നിങ്ങള്‍ ഡോക്ടറാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."