HOME
DETAILS
MAL
എഫ്.എസ്.ഇ.ടി.ഒ സെമിനാര്‍ ഇന്ന്
backup
March 07, 2017 | 8:53 PM
തൊടുപുഴ: സാര്‍വദേശീയ മഹിളാദിനത്തോട് അനുബന്ധിച്ച് എഫ്.എസ്.ഇ.ടി.ഒ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് തൊടുപുഴയില്‍ 'ജനകീയാസൂത്രണവും വികസനവും വനിതാ പങ്കാളിത്തവും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും.മൂന്നിന് അര്‍ബന്‍ ബാങ്ക് ഹാളില്‍ നടക്കുന്ന സെമിനാര്‍ കേരള ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന സെക്രട്ടറി ജോജി കൂട്ടുമ്മേല്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."