പോളി കലോല്‍സവം: വേദകളില്‍ ഇന്ന്
സ്‌റ്റേജ്-1 (ഫിദല്‍ കാസ്‌ട്രോ നഗര്‍):-രാവിലെ 9ന് ഓട്ടന്‍തുള്ളല്‍ (ആണ്‍), 10.15 ഓട്ടന്‍തുള്ളല്‍ (പെണ്‍), 12.30 ചാക്യാര്‍ കൂത്ത്, വൈകിട്ട് 4ന് കഥകളി. സ്‌റ്റേജ്-2 (ജിഷ്ണു പ്രണോയ് നഗര്‍):-രാവിലെ 9ന് ഭരതനാട്യം (ആണ്‍), 12ന് ഭരതനാട്യം (പെണ്‍), വൈകിട്ട് 6ന് കുച്ചിപ്പിടി. സ്‌റ്റേജ്-3 (മഹാശ്വേതാവേദി നഗര്‍):- രാവിലെ 9ന് ദഫ് മുട്ട്, വൈകിട്ട് 4ന് കോല്‍കളി. സ്‌റ്റേജ്-4 (ജോബി ജോണി നഗര്‍):-രാവിലെ 9ന് ശാസ്‌സ്ത്രീയ സംഗീതം (ആണ്‍), പകല്‍ 2ന് ശാസ്ത്രീയ സംഗീതം (പെണ്‍). സ്‌റ്റേജ്-5 (മുഹമ്മദാലി നഗര്‍):-രാവിലെ 9ന് വയലിന്‍, പകല്‍ 2ന് ഗിത്താര്‍, രാത്രി 7ന് ഓടക്കുഴല്‍. സ്‌റ്റേജ്-6 (അയ്‌ലന്‍ കുര്‍ദ്ദി നഗര്‍):-രാവിലെ 9ന് തബല, പകല്‍ 1ന് മൃദംഗം, വൈകിട്ട് 4ന് മദ്ദളം. സ്‌റ്റേജ്-7 (രോഹിത് വെമുല നഗര്‍):- രാവിലെ 9ന് പദ്യം ചൊല്ലല്‍-മലയാളം (ആണ്‍), പകല്‍ 2.30 പദ്യം ചൊല്ലല്‍-മലയാളം (പെണ്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."