HOME
DETAILS
MAL
ഗ്രന്ഥശാലകള്‍ ഇനി ഊര്‍ജ സംരക്ഷണ കേന്ദ്രങ്ങള്‍
backup
June 17 2016 | 23:06 PM
കണ്ണൂര്‍: ഊര്‍ജനഷ്ടം കുറച്ച് ഊര്‍ജോപയോഗം കാര്യക്ഷമമാക്കുന്നതിന് എനര്‍ജി മാനേജ്മെന്റ്(ഇ.എം.എസി) സെന്റര്‍ ഗ്രന്ഥശാലകള്‍ വഴി പദ്ധതി തയാറാക്കുന്നു. ലൈബ്രറി കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് ഇ.എം.സി ബോധവല്‍ക്കരണവും ഊര്‍ജ സംരക്ഷണവും നടപ്പാക്കുന്നത്. ജില്ലയിലെ 852 ലൈബ്രറികളിലും ആദ്യഘട്ടം ബോധവല്‍ക്കരണം നടത്തും. ഇതിനാവശ്യമായ സാമ്പത്തിക സഹായം ഇ.എം.എ.സി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."