HOME
DETAILS
MAL
കൊല്ലത്ത് എസ്.ഐ മരിച്ച നിലയില്‍
backup
March 08 2017 | 14:03 PM
കൊല്ലം: ഓച്ചിറ എസ്.ഐയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തഴവ വടക്കുംമുറിപടിഞ്ഞാറ് തയ്യില്‍ശ്ശേരില്‍ സജീവനാ(55) ണ് മരിച്ചത്. ഓച്ചിറ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ആണ്.
ഭാര്യ: ജയശ്രീ(പ്രഥമ അധ്യാപിക സെന്റ് ഗ്രിഗോറിയസ് പുന്നക്കുളം). മക്കള്‍: ആര്യ ലക്ഷ്മി, ആശാ ലക്ഷ്മി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌ക്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."