HOME
DETAILS
MAL
പാലാ ജനറല്‍ ആശുപത്രിയില്‍നിന്ന് രോഗി മുങ്ങി
backup
March 10 2020 | 20:03 PM
പാലാ: കൊവിഡ് രോഗലക്ഷണങ്ങളുമായി പാലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ആള് ചികിത്സയ്ക്ക് കത്തുനില്‍ക്കാതെ ആശു പത്രിയില്‍നിന്ന് മുങ്ങി. സൗദിയില്‍ നിന്നെത്തിയ കുമളി സ്വദേശിയാണ് ചാടിപ്പോയത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11 നാണ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ജലദോഷവും ചുമയുമടക്കം രോഗങ്ങളോടെ ഇയാള്‍ ചികിത്സ തേടിയത്. ഭാര്യയോടൊപ്പമാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്.
ആശുപത്രിയില്‍ ഇയാള്‍ നല്കിയ മേല്‍വിലാസം ശരിയാണോ എന്നും സംശയമുയരുന്നുണ്ട്. ഇയാളെ കണ്ടെത്താന്‍ പൊലിസ് അന്വേഷണം ശക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."