HOME
DETAILS

'രാജ്യത്തിന്റെ ഭാവി മോദിയുടെ കയ്യില്‍ സുരക്ഷിതം'; ബി.ജെ.പിയില്‍ ചേര്‍ന്ന് ജ്യോതിരാദിത്യ സിന്ധ്യ

  
backup
March 11, 2020 | 10:02 AM

nations-future-is-secure-in-pm-modis-hands-says-jyotiraditya-scindia2020

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി കമാല്‍ നാഥുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സിന്ധ്യ കോണ്‍ഗ്രസ് വിട്ടത്.

'രാജ്യത്തെ സേവിക്കാന്‍ എനിക്ക് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി അമിത്ഷായ്ക്കും ഞാന്‍ നന്ദി അറിയിക്കുന്നു'- ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് അംഗത്വം സ്വീകരിച്ചു കൊണ്ട് സിന്ധ്യ പറഞ്ഞു. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയില്‍ നിന്നാണ് സിന്ധ്യ അംഗത്വം സ്വീകരിച്ചത്.

അംഗത്വം സ്വീകരിച്ചതിനു പിന്നാലെ മോദിയെ വാഴ്ത്തിക്കൊണ്ടാണ് സിന്ധ്യ സംസാരിച്ചത്. 'ഒരു പ്രാവശ്യമില്ല, രണ്ടു തവണയാണ് പൊതുജനങ്ങളുടെ വിധിയെഴുത്തില്‍ മോദിക്ക് വന്‍ വിജയം നേടാനായത്. രാജ്യത്തിന്റെ ഭാവി അദ്ദേഹത്തിന്റെ കൈകളില്‍ സുരക്ഷിതമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു'- സിന്ധ്യ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 11.21 ലക്ഷം പേർക്ക് യോഗ്യത, ഒന്നാം റാങ്ക് പങ്കിട്ട് രണ്ട് പേർ

National
  •  a day ago
No Image

ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായി; വിദ്യാർഥികളെ നഗ്നരാക്കി പരിശോധിച്ചെന്ന് പരാതി, അധ്യാപികയ്ക്ക് സസ്പെൻഷൻ

National
  •  a day ago
No Image

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ. പ്രശാന്തിനും ശ്രീറാം വെങ്കിട്ടരാമനും പുതിയ ചുമതലകൾ

Kerala
  •  2 days ago
No Image

പൊതുവഴി കൈയേറി സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിച്ചു; മുംബൈ താജ് ഹോട്ടലിന് 22 കോടി രൂപ പിഴ ചുമത്തി ബി.എം.സി

National
  •  2 days ago
No Image

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വേനൽമഴ; വെള്ളിയാഴ്ചയും കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ

uae
  •  2 days ago
No Image

ഇറാന്റെ വ്യോമാക്രമണത്തെ തുടർന്ന് ബഹ്‌റൈൻ വിമാനത്താവളം അടച്ചു; സർവീസുകൾ റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്

uae
  •  2 days ago
No Image

വി.ഡി.സതീശനെതിരെ ഒളിയമ്പുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍

latest
  •  2 days ago
No Image

സുരക്ഷാ മുൻകരുതൽ: കൊച്ചിയിൽ നിന്നുള്ള ഗൾഫ് സർവീസുകൾ പുനഃക്രമീകരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

Kerala
  •  2 days ago
No Image

റോഡ് അറ്റകുറ്റപ്പണി; ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന് ജൂലൈ 17 മുതൽ മൂന്ന് ദിവസത്തെ അവധി; സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചു

uae
  •  2 days ago
No Image

മുഖ്യമന്ത്രിക്കെതിരെ ഫേസ്‌ബുക്കിൽ അപകീർത്തികരമായ പോസ്റ്റ്; യുവാവിനെതിരെ പൊലിസ് കേസെടുത്തു

Kerala
  •  2 days ago