HOME
DETAILS
MAL
സ്ത്രീ സുരക്ഷിതത്വം സമൂഹം ഏറ്റെടുക്കണമെന്ന്
backup
March 08 2017 | 20:03 PM
ഷൊര്‍ണൂര്‍: കൊച്ചു ബാലികമാര്‍ മുതല്‍ വനിതകള്‍ വരെയുള്ളവരുടെ സുരക്ഷിതത്വം സമൂഹം ഏറ്റെടുക്കണമെന്ന് സൗമ്യയുടെ അമ്മ സുമതി അഭിപ്രായപ്പെട്ടു. വനിത ദിനത്തിനോടനുബധിച്ചാണ് സുമതിയുടെ അഭിപ്രായം. എല്ലായിടത്തും സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉണ്ടോയെന്ന് ഉറപ്പു വരുത്തണം. കഞ്ചിക്കോടിനടുത്തുണ്ടായ രണ്ടു പിഞ്ചു സഹോദരിമാരുടെ മരണം ആരുടേയും കരളലിയിപ്പിക്കും. കുറ്റക്കാര്‍ക്കെതിരേ ശക്തമായ ശിക്ഷ കൊടുക്കണമെന്നും സുമതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."