HOME
DETAILS
MAL
സൗദിയില്‍ നിന്ന് റിഎന്‍ട്രി വിസയില്‍ നാട്ടില്‍ എത്തിയവര്‍ക്ക് പ്രത്യേക വിമാനം ഏര്‍പ്പെടുത്തും
backup
March 12 2020 | 18:03 PM
കോഴിക്കോട് ; സൗദിയില്‍ നിന്ന് റിഎന്‍ട്രി വിസയില്‍ നാട്ടില്‍ എത്തിയ അടിയന്തരമായി തിരിച്ച് മടങ്ങേണ്ടവര്‍ക്കായി പ്രത്യേക വിമാനം ഏര്‍പ്പെടുത്തുമെന്ന് അല്‍ഹിന്ദ് ട്രാവല്‍സ് അറിയിച്ചു. അടിയന്തരമായി തിരിച്ച് പോവേണ്ടവര്‍ക്ക് 72 മണിക്കൂര്‍ സമയ പരിധി സൗദി ഗവണ്‍മെന്റ് അനുവദിച്ചിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."