HOME
DETAILS
MAL
കൊറോണ ബാധിതരെ പരിചരിച്ച നഴ്‌സും മകളും ഐസൊലേഷന്‍ വാര്‍ഡില്‍
backup
March 13 2020 | 04:03 AM
പത്തനംതിട്ട: കോറോണ വൈറസ് ബാധ സ്ഥിരീകരിച്ച റാന്നിയിലെ കുടുംബത്തെ തുടക്കത്തില്‍ ചികിത്സിച്ച സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിനെയും മകളെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. പനിയും ചുമയും വന്നതിനെത്തുടര്‍ന്നാണിത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."