HOME
DETAILS
MAL
കോഴിക്കോട്ടെ ഇരട്ടസ്ഫോടനം: 13 വര്‍ഷത്തിനുശേഷം ഒരാള്‍ക്കൂടി പിടിയില്‍
backup
February 01 2019 | 14:02 PM
കോഴിക്കോട്: കോഴിക്കോട് നടന്ന ഇരട്ടസ്ഫോടനക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍. 13 വര്‍ഷത്തിനുശേഷമാണ് പ്രതികളില്പ്പെട്ടവര് പിടിയിലാവുന്നത്. പി.പി യൂസുഫിനെയാണ് പിടിയിലായത്. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് എന്‍.ഐ.എ പിടികൂടിയത്.
2006ല്‍ കോഴിക്കോട് ബസ് സ്റ്റാന്റില്‍ നടന്ന ഇരട്ട സ്ഫോടനക്കേസിലെ രണ്ടാം പ്രതിയായ അസ്ഹറിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. സഊദി അറേബ്യയില്‍ കഴിഞ്ഞ 12 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു പ്രതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."