HOME
DETAILS
MAL
പനയാല്‍ ബേങ്കില്‍ 40 ലക്ഷത്തിന്റെ പണയ തട്ടിപ്പ്
backup
June 18 2016 | 19:06 PM
ഉദുമ: തച്ചങ്ങാട്ടെ പനയാല്‍ സഹകരണ അര്‍ബന്‍ സൊസൈറ്റി ബേങ്കില്‍ 13 ലക്ഷത്തിന്റെയും ഇതിന്റെ ആറാട്ടുകവട് വെടിത്തറക്കാല്‍ ശാഖയില്‍ 27 ലക്ഷം രൂപയുടെയും മുക്ക് പണ്ട സ്വര്‍ണ പണയ തട്ടിപ്പ് കണ്ടെത്തി.
തട്ടിപ്പ് നടന്നതായ സംശയത്തെ തുടര്‍ന്ന് സഹകരണ വകുപ്പിന്റെ പ്രത്യക സ്ക്വാഡാണ് ഇന്നലെ ഉച്ചയോടെ ബേങ്കില്‍ പരിശോധനക്കെത്തിയത്.
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് തച്ചങ്ങാട് ബാലകൃഷ്ണന് പ്രസിഡന്റായിരുന്ന ബാങ്കാണിത്. ബാലകൃഷ്ണന് ശേഷം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."