HOME
DETAILS

കൊവിഡ് 19 സംശയിച്ച് തൃശൂരില്‍ ഡോക്ടറെയും ഭാര്യയേയും പൂട്ടിയിട്ടു; റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറസ്റ്റില്‍

  
backup
March 16, 2020 | 9:14 AM

covid-fear-doctor-and-wife-locked-in-flat-association-members-arrested2020

തൃശൂര്‍: കൊവിഡ് ബാധയുണ്ടെന്ന് ആരോപിച്ച് ഡോക്ടറെയും ഭാര്യയേയും ഫ്‌ളാറ്റിനുള്ളില്‍ പൂട്ടിയിട്ട റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറസ്റ്റില്‍. തൃശൂര്‍ മുണ്ടുപാലത്തെ ഫ്‌ളാറ്റിലാണ് സംഭവം.

അസോസിയേഷന്‍ ഭാരവാഹികള്‍ ഡോകടറുടെ ഫ്‌ളാറ്റിന് പുറത്ത് കൊറോണ എന്നെഴുതിയ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു.

സഊദിയില്‍ ഡോക്ടറായ മകനെ സന്ദര്‍ശിച്ച് നാട്ടിലെത്തിയതായിരുന്നു ദമ്പതികള്‍. ഡോക്ടര്‍ ഫോണില്‍ വിളിച്ചതനുസരിച്ച് പൊലിസെത്തിയാണ് ഇവരെ മോചിപ്പിച്ചത്. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ ഈസ്റ്റ് പൊലിസ് കേസെടുക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഡീഷയിൽ വീശിയടിച്ച് ചുഴലിക്കാറ്റ്; രണ്ട് മരണം, പത്ത് പേർക്ക് പരുക്ക്

National
  •  a month ago
No Image

ആഗോള ഇസ്‌ലാമോഫോബിയയും കേരളവും

Kerala
  •  a month ago
No Image

വെറുപ്പിനെതിരേ ജനാധിപത്യ പ്രതിരോധം സാധ്യമാണ് | In-depth

National
  •  a month ago
No Image

The Unyielding Fortress: Why American Intelligence and Israeli Media Admit Iran Cannot Be Easily Overthrown

International
  •  a month ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; കോൺഗ്രസ് ആദ്യ സ്ഥാനാർഥി പട്ടിക നാളെ പ്രഖ്യാപിക്കും

Kerala
  •  a month ago
No Image

Anti-Muslim Bias in British Media: When Facts and Figures Reveal the Truth, Why Do Authorities Refuse to Act?

International
  •  a month ago
No Image

പശ്ചിമേഷ്യൻ സംഘർഷം; ഖത്തറിൽ നടക്കാനിരുന്ന അർജന്റീന-സ്പെയിൻ ഫൈനലിസിമ പോരാട്ടം റദ്ദാക്കി

Football
  •  a month ago
No Image

ഇസ്‌റാഈല്‍ കുടിയേറ്റ വകുപ്പ് മന്ത്രിയുടെ മകള്‍ മരിച്ച നിലയില്‍; മരിച്ചത് സ്വന്തം കുടുംബത്തിന്റെ ലൈംഗിക വൈകൃതത്തെ തുറന്നുകാട്ടിയ മകള്‍ 

International
  •  a month ago
No Image

ഇറാനെ പ്രതിയാക്കാന്‍ 9/11ന് സമാനമായ ഭീകരാക്രമണത്തിന് എപ്സ്റ്റീന്‍ സംഘം ഗൂഢാലോചന നടത്തുന്നു; ഇറാന്‍ സുരക്ഷ ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ് 

International
  •  a month ago
No Image

കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; കൊല്ലത്ത് 19കാരന് ദാരുണാന്ത്യം

Kerala
  •  a month ago