HOME
DETAILS
MAL
കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ബൈക്കപകടത്തില്‍ മരിച്ചു
backup
March 16 2020 | 13:03 PM
തൃശൂര്‍: കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ബൈക്കപകടത്തില്‍ മരിച്ചു.
ചാലക്കുടി മേച്ചിറ സ്വദേശി സുജിത് (30)ആണ് വാഹനാപകടത്തില്‍ മരിച്ചത്. രണ്ടു ദിവസമായി സുജിത്ത് നിരീക്ഷണത്തിലായിരുന്നു.
ഇതിന്റെ ഫലം വരും മുമ്പേയായിരുന്നു അപകടത്തില്‍പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."