ഓണ്‍ലൈന്‍ ഒ.എം.ആര്‍ പരീക്ഷ നടത്തും
കോളജ് വിദ്യാഭ്യാസ വകുപ്പില്‍ (സംഗീത കോളജ്) കാറ്റഗറി നമ്പര്‍ 56/19 വിജ്ഞാപന പ്രകാരം സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റ് ഇന്‍ വോക്കല്‍ ഫോര്‍ ഡാന്‍സ് (കേരള നടനം).
ആരോഗ്യ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 234/19 വിജ്ഞാപന പ്രകാരം അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍ (രണ്ടാം എന്‍.സി.എ- എല്‍.സി.എ.ഐ).
ആരോഗ്യ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 235/19 വിജ്ഞാപന പ്രകാരം അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍ (രണ്ടാം എന്‍.സി.എ- വിശ്വകര്‍മ്മ).
കോളജ് വിദ്യാഭ്യാസ വകുപ്പില്‍ (ട്രെയിനിങ് കോളജുകള്‍) കാറ്റഗറി നമ്പര്‍ 51/19, 52/19 വിജ്ഞാപന പ്രകാരം ലക്ചറര്‍ ഇന്‍ ഫൗണ്ടേഷന്‍ ഓഫ് എജുക്കേഷന്‍ (നേരിട്ടും തസ്തികമാറ്റം മുഖേനയും).
കാസര്‍കോട് ജില്ലയില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പില്‍ (സോയില്‍ കണ്‍സര്‍വേഷന്‍ യൂനിറ്റ്) കാറ്റഗറി നമ്പര്‍ 131/19, 132/19 വിജ്ഞാപന പ്രകാരം വര്‍ക്ക് സൂപ്രണ്ട് (എന്‍.സി.എ.- മുസ്‌ലിം, പട്ടികജാതി വിഭാഗത്തില്‍നിന്നുള്ള പരിവര്‍ത്തിത ക്രിസ്ത്യാനികള്‍).
കാംകോ ലിമിറ്റഡില്‍ കാറ്റഗറി നമ്പര്‍ 414/19 വിജ്ഞാപന പ്രകാരം മെക്കാനിക്.
കാംകോ ലിമിറ്റഡില്‍ കാറ്റഗറി നമ്പര്‍ 413/19 വിജ്ഞാപന പ്രകാരം ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍).
കാംകോ ലിമിറ്റഡില്‍ കാറ്റഗറി നമ്പര്‍ 502/19 വിജ്ഞാപന പ്രകാരം അസിസ്റ്റന്റ് എന്‍ജിനീയര്‍.
കാംകോ ലിമിറ്റഡില്‍ കാറ്റഗറി നമ്പര്‍ 320/19 വിജ്ഞാപന പ്രകാരം പെയിന്റര്‍.
കേരള സെറാമിക്‌സ് ലിമിറ്റഡില്‍ കാറ്റഗറി നമ്പര്‍ 407/19 വിജ്ഞാപന പ്രകാരം വര്‍ക് അസിസ്റ്റന്റ്.
പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ലിമിറ്റഡില്‍ കാറ്റഗറി നമ്പര്‍ 241/18 വിജ്ഞാപന പ്രകാരം ഡിസ്ട്രിക്ട് മാനേജര്‍.
കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലീഡ് എന്‍ജിനീയറിങ് കമ്പനി ലിമിറ്റഡില്‍ കാറ്റഗറി നമ്പര്‍ 388/18 വിജ്ഞാപന പ്രകാരം ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 2 (മെക്കാനിക്കല്‍).
ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ വിവിധ വകുപ്പുകളില്‍ കാറ്റഗറി നമ്പര്‍ 215/19 വിജ്ഞാപന പ്രകാരം ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് (പട്ടികജാതി പട്ടികവര്‍ഗം).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."