HOME
DETAILS
MAL
നാലു രാജ്യങ്ങളില്‍ എണ്ണ വിതരണം കുറഞ്ഞു
backup
February 03 2019 | 19:02 PM
ജിദ്ദ: ആഗോള വിപണിയില്‍ എണ്ണവില വീണ്ടും വര്‍ധിച്ചു. സഊദിയുള്പ്പടെ നാലു രാജ്യങ്ങളില്‍ നിന്നുള്ള വിതരണം കുറഞ്ഞതാണ് വില കൂടാന്‍ കാരണം. അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് എണ്ണ വിതരണത്തിലുള്ള ഇളവ് യു.എ.ഇ കര്‍ശനമാക്കിയതും വില വര്‍ധനക്ക് കാരണമായി. ഇതോടെ എണ്ണവില മികച്ച നേട്ടത്തിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ് ഉല്പാദക രാഷ്ട്രങ്ങള്‍. സഊദി അറേബ്യ, ഇറാന്, കാനഡ, വെനസ്വല എന്നീ രാജ്യങ്ങളാണ് എണ്ണ വിതരണം കുത്തനെ കുറച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."