HOME
DETAILS

തണ്ടാന്‍ മഹാസഭ ഭൂമിക്കായി പ്രക്ഷോഭ സമരത്തിലേക്ക്

  
Web Desk
February 06 2019 | 07:02 AM

%e0%b4%a4%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b9%e0%b4%be%e0%b4%b8%e0%b4%ad-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af

കൊല്ലം: കഴിഞ്ഞ 68 വര്‍ഷക്കാലമായി സംഘടനയുടെ താലൂക്ക് യൂനിയന്‍ മന്ദിരം സ്ഥിതി ചെയ്യുന്ന രാമന്‍കുളങ്ങരയിലെ ഭൂമി പതിച്ചു നല്‍കുന്നതിന് സര്‍ക്കാര്‍ കാട്ടുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് ഈ മാസം അവസാന വാരം കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് കേരള തണ്ടാന്‍ മഹാസഭ കൊല്ലം യൂനിയന്‍ പ്രസിഡന്റ് ജി. ശ്രീദാസന്‍ കേരളപുരവും സെക്രട്ടറി എന്‍.രഘുനാഥനും അറിയിച്ചു.
രാമന്‍കുളങ്ങര ജങ്ഷന്‍ വികസനവുമായി ബന്ധപ്പെട്ട് റോഡിനോട് ചേര്‍ന്നിരിക്കുന്ന ഗണപതി വിഗ്രഹം മാറ്റി സ്ഥാപിക്കാന്‍ ആവശ്യമായ സ്ഥലം നല്‍കുമെന്ന് ക്ഷേത്രഭാരവാഹികള്‍ക്ക് ഉറപ്പുകൊടുത്ത കോര്‍പ്പറേഷന്‍ അധികാരികള്‍ പട്ടികജാതിക്കാരന്റെ സംഘടനാഭാരവാഹികളായ തങ്ങളുമായി ഇതുസംബന്ധിച്ച ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലായെന്നും ഭാരവാഹികള്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  3 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  3 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  4 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  4 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  4 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  5 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  5 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  5 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  6 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  6 hours ago