ADVERTISEMENT
HOME
DETAILS
MAL
തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ സോണിയാ ഗാന്ധി ഇന്ത്യയിലുണ്ടാവില്ല
ADVERTISEMENT
backup
March 09 2017 | 12:03 PM
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇന്ത്യയിലുണ്ടാവില്ല. വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കുമായി വിദേശത്തു പോകുന്നതിനാലാണിത്. പകരം പാര്‍ട്ടിയുടെ ചുമതല രാഹുല്‍ ഗാന്ധിക്കാണ്.
ചികിത്സയ്ക്കായി ചൊവ്വാഴ്ച വിദേശത്തേക്കു തിരിച്ച സോണിയ 22 നാണ് തിരിച്ചെത്തുക. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ മോദിയുടെ മണ്ഡലമായ വാരണാസിയില്‍ റാലി നടക്കുന്നതിനിടെയാണ് അസ്വസ്ഥതയുണ്ടായി സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇതിനുശേഷം പൊതുവേദികളില്‍ അപൂര്‍വ്വമായാണ് പങ്കെടുക്കാറുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
എസ്കെഎസ്എസ്എഫ് മസ്കത്ത് കണ്ണൂർ ജില്ലാ റബീഅ് 2024 ബർക്കയിൽ
oman
• 17 days agoഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് രണ്ടരവയസുകാരന്‍ മരിച്ചു
Kerala
• 17 days agoഈ ഓണക്കാലത്തും റെക്കോര്‍ഡ് മദ്യവില്‍പ്പന; മലയാളി കുടിച്ചുതീര്‍ത്തത് 818 കോടിയുടെ മദ്യം
Kerala
• 17 days ago'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്', അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ
National
• 17 days agoഷിരൂര്‍ ദൗത്യം; ഡ്രഡ്ജര്‍ കാര്‍വാര്‍ തീരത്തെത്തി
National
• 17 days agoനിയമസഭാ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍; ഫാമിലി ബജറ്റ് സര്‍വേ, ഹോമിയോ ഡിസ്പന്‍സറി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍
Kerala
• 17 days agoവീടിനകത്തെ സ്വിമ്മിങ് പൂളില്‍ വീണു; മൂവാറ്റുപുഴയില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം
Kerala
• 17 days agoസ്റ്റാലിന്റെ പാത പിന്തുടരാന്‍ മകന്‍; ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകും, പ്രഖ്യാപനം ഉടന്‍
National
• 17 days agoകഴക്കൂട്ടത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കമെന്ന് പൊലിസ്
Kerala
• 17 days agoഗുണ്ടല്‍പേട്ടില്‍ ലോറിയിടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവം; ഞെട്ടിക്കുന്ന സിസി.ടിവ ദൃശ്യങ്ങള്‍ പുറത്ത്
Kerala
• 17 days agoADVERTISEMENT