HOME
DETAILS
MAL
തുരുത്തിയില്‍ കുടില്‍ കെട്ടി സമരം നാലാം ദിവസത്തിലേക്ക്
ADVERTISEMENT
backup
April 30 2018 | 02:04 AM
പാപ്പിനിശ്ശേരി: തുരുത്തി കോളനിയിലെ ജനവാസ കേന്ദ്രങ്ങള്‍ നശിപ്പിച്ച് ദേശീയപാത ബൈപാസ് നിര്‍മിക്കാനുള്ള നീക്കത്തിനെതിരേ കോളനിവാസികള്‍ നടത്തുന്ന കുടില്‍ കെട്ടി സമരം നാലാം ദിവസത്തിലേക്ക്. ബൈപാസ് നിര്‍മിക്കാന്‍ സര്‍വേ എടുത്ത സ്ഥലത്താണ് സമരം. കോളനിയിലെ കുട്ടികളും സ്ത്രീകളും അടക്കമുള്ളവരാണ് സമരപന്തലിനെ സജീവമാക്കുന്നത്. സമരത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ നിരവധിപേര്‍ സമരത്തിന് പിന്തുണയുമായി എത്തി. സമരത്തിന്റെ പുതിയ ഘട്ടത്തെക്കുറിച്ച് ആലോചിക്കുന്നതിന് കര്‍മസമിതി യോഗം ചേരും. സര്‍വേ നടത്തിയ ഭാഗത്ത് 18 വീടുകള്‍ പൂര്‍ണമായും പത്തോളം വീടുകള്‍ ഭാഗികമായും പട്ടികജാതി വിഭാഗക്കാരുടെ ആരാധനാ കേന്ദ്രവും ഉള്‍പ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
'ഞാന്‍ നിങ്ങളെ കാണാന്‍ വന്നത് മൂത്ത സഹോദരിയായിട്ടാണ്',ഡോക്ടര്‍മാരുടെ സമരപ്പന്തലിലെത്തി മമത; പിന്മാറാന് അഭ്യര്‍ഥന
National
• 41 minutes agoതാനൂര്‍ കസ്റ്റഡിമരണം: കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവസ്യപ്പെട്ട് കുടുംബം സിബിഐക്ക് പരാതി നല്കി
Kerala
• an hour agoസംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ മുന്നറിയിപ്പ്
Kerala
• 2 hours agoസ്ഥിതി ഗുരുതരമായിട്ടും സിസേറിയൻ ചെയ്യാൻ തയ്യാറായില്ല; ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച അശ്വതിയുടെ കുടുംബം
Kerala
• 4 hours agoഅജ്മാൻ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഓഗസ്റ്റിൽ 1.57 ബില്യൺ ദിർഹമിലെത്തി
uae
• 5 hours agoഅവസാനമായി എ.കെ.ജി ഭവനിൽ സീതാറാം യെച്ചൂരി; അന്തിമോപചാരം അർപ്പിച്ച് നേതാക്കൾ, രാജ്യം വിടചൊല്ലുന്നു
National
• 5 hours agoമനുഷ്യമൂത്രം കലര്‍ത്തി ജ്യൂസ് വില്പന; പ്രതി പിടിയില്‍
latest
• 5 hours agoലോക നിയമദിനം നീതിയുടെ മൂല്യം ആഘോഷിക്കുന്നു: യു.എ.ഇ അറ്റോർണി ജനറൽ
uae
• 5 hours agoതദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വാര്‍ഡ് വിഭജനം; തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാനുറച്ച് സിപിഎം
Kerala
• 5 hours agoഅയോധ്യ രാമക്ഷേത്ര ജീവനക്കാരിയായ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; എട്ട് പേർ അറസ്റ്റിൽ
National
• 6 hours agoADVERTISEMENT