HOME
DETAILS

കണ്ണീരണിഞ്ഞ് ഫുട്‌ബോള്‍ ലോകം: തകര്‍ന്ന വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് എമിലിയാനോ സലയുടെ മൃതദേഹം കണ്ടെടുത്തു

ADVERTISEMENT
  
backup
February 07 2019 | 03:02 AM

body-recovered-from-wreckage-of-plane-carrying-footballer-emiliano-sala-2019-feb

 

ലണ്ടന്‍: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സലയുടെ മൃതദേഹം തകര്‍ന്ന വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു കണ്ടെടുത്തതായി ബ്രിട്ടീഷ് അന്വേഷകര്‍. എന്നാല്‍ അന്തരീക്ഷം മോശമായതിനാല്‍ വിമാനാവശിഷ്ടം കരയില്‍ എത്തിക്കാന്‍ എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചി (എ.എ.ഐ.ബി) ന് സാധിച്ചില്ല.

ജനുവരി 21നാണ് സലയെ കൊണ്ട് പറന്ന ചെറുവിമാനം ഗോണ്‍സെ ദ്വപീല്‍ അപകടത്തില്‍പ്പെട്ടത്. പുതിയ പ്രീമിയല്‍ ലീഗ് ടീമായ കാര്‍ഡിഫ് സിറ്റിയില്‍ കളിക്കാന്‍ വേണ്ടിയാണ് 28 കാരനായ സല പുറപ്പെട്ടത്.

ലയണല്‍ മെസി അടക്കമുള്ള ഫുട്‌ബോള്‍ താരങ്ങള്‍ നല്‍കിയ സംഭാവന ഉപയോഗിച്ച് സലയുടെ കുടുംബം തന്നെയാണ് വിമാനം തെരയാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയത്. ബ്രിട്ടണിലെ സ്വകാര്യ ഏജന്‍സിയായ എ.എ.ഐ.ബിയെ ദൗത്യം ഏല്‍പ്പിക്കുകയായിരുന്നു. വിമാനം അപകടത്തില്‍പ്പെട്ട സ്ഥലത്ത് അവശിഷ്ടങ്ങള്‍ക്കിടയില്‍ മൃതദേഹമുണ്ടെന്ന് എ.എ.ഐ.ബി തിങ്കളാഴ്ച തന്നെ പുറത്തുവിട്ടിരുന്നു. ഇത് സലയാണോ എന്നു തിരിച്ചറിഞ്ഞിരുന്നില്ല. ബുധനാഴ്ച രാവിലെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

എ.ഡി.ജി.പി എം.ആര്‍ അജിത്ത് കുമാര്‍ ആര്‍.എസ്.എസ് നേതാവ് റാം മാധവിനെയും കണ്ടു; കൂടിക്കാഴ്ച്ച കോവളത്തെ ഹോട്ടലില്‍ വച്ച്

Kerala
  •  4 minutes ago
No Image

നിവിന്‍ പോളിക്കെതിരായ ബലാത്സംഗ പരാതി; യുവതിയെ വിളിച്ചുവരുത്തി അന്വേഷണ സംഘം മൊഴിയെടുക്കുന്നു

Kerala
  •  20 minutes ago
No Image

വാട്‌സ്ആപ്പ് കോളും അത്ര സുരക്ഷിതമല്ല; മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധര്‍

Tech
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ, ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പനക്കാര്‍ക്കും 7000 രൂപ ഉത്സവബത്ത; പെന്‍ഷന്‍കാര്‍ക്ക് 2500 രൂപ

Kerala
  •  2 hours ago
No Image

പി വി അൻവർ ആശോപണങ്ങളുന്നയിച്ച രീതി ശരിയല്ല, എന്നാൽ വിഷയം സർക്കാർ തള്ളിയിട്ടില്ല: മന്ത്രി സജി ചെറിയാൻ

uae
  •  2 hours ago
No Image

എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ കണ്ടത് വി.ഡി സതീശന് വേണ്ടിയെന്ന് അന്‍വര്‍; പുനര്‍ജനി കേസില്‍ സഹായിക്കാമെന്ന് ധാരണ

Kerala
  •  3 hours ago
No Image

മാമി തിരോധാനക്കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

Kerala
  •  4 hours ago
No Image

പ്രചാരണത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗൂഢാലോചന; എ.ഡി.ജി.പി സി.പി.എമ്മുകാരനല്ലെന്ന് മന്ത്രി എം.ബി രാജേഷ്

Kerala
  •  4 hours ago
No Image

എ.ഡി.ജി.പി എവിടെയെങ്കിലും പോയാല്‍ ഞങ്ങള്‍ക്കെന്ത് ഉത്തരവാദിത്തമെന്ന് എം.വി ഗോവിന്ദന്‍, ഗൗരവതരമെന്ന് വി.എസ് സുനില്‍കുമാര്‍

Kerala
  •  5 hours ago