
ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

ദുബൈ: ഗസ്സ നിവാസികള്‍ക്ക് അടിയന്തര മാനുഷിക സഹായം ലക്ഷ്യമിട്ട് യുഎഇ ആരംഭിച്ച ഓപറേഷന്‍ ഷിവല്‍റസ് നൈറ്റ്-3 ഭാഗമായി നിരവധി ദുരിതാശ്വാസ സാമഗ്രികള്‍ വഹിച്ച് യുഎഇ ജീവകാരുണ്യ സഹായ കപ്പല്‍ എത്തി.
ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയുടെ കടുത്ത ക്ഷാമവും അടിസ്ഥാന ജീവിത സാഹചര്യങ്ങളുടെ തകര്‍ച്ചയും മൂലം ലക്ഷക്കണക്കിന് കുടിയിറക്ക പ്പെട്ടവരും ബാധിതരുമായ കുടുംബങ്ങള്‍ സമാനതകളില്ലാത്ത ദുരിതങ്ങളിലൂടെ കടന്നു പോകുന്ന അതിസങ്കീര്‍ണ സാഹചര്യത്തില്‍ ഏറെ വിലമതിക്കുന്നതാണി സഹായ നീക്കം. ഗസ്സയിലെ പാവപ്പെട്ട ജനങ്ങളുടെ നിര്‍ണായക ആവശ്യങ്ങള്‍ക്കും ദാരുണ സാഹചര്യങ്ങള്‍ക്കും മറുപടിയാണ് ഈ സംരഭമെന്ന് ഓപ്പറേഷന്‍ ഷിവറല്‍സ് നൈറ്റ്-3 സംരഭത്തിന്റെ അധികൃതര്‍ പറഞ്ഞു.
അഷിനോദ് തുറമുഖത്ത് നങ്കുരമിട്ട കപ്പലില്‍ ഭക്ഷണ പാഴ്‌സലുകളും മാവ്, ഈത്തപ്പഴം, പാല്‍, ചായ തുടങ്ങിയ അവശ്യ വസ്തുക്കള്‍ അടങ്ങിയ കുട്ടികളുടെ പാക്കേജുകളും ഉള്‍പ്പെടെ 2,500 ടണ്‍ വിവിധ സഹായ വസ്തുക്കള്‍
ഉണ്ട്. ജനങ്ങളെ പിന്തുണയ്ക്കുക, അവരുടെ ദുരിതങ്ങള്‍ ലഘൂകരിക്കുക, അവരുടെ ജീവന് ഭീഷണിയായ കഠിന സാഹചര്യങ്ങല്‍ നേരിടാന്‍ സഹായിക്കുക എന്നിവയാണ് ഈ സഹായം കൊണ്ട് ഉദ്ദേശിക്കുന്നത്.
രാജ്യത്തിന്റെ ഐക്യദാര്‍ഢ്യത്തിന്റെയും മാനുഷിക ലക്ഷ്യങ്ങാളോടുള്ള പ്രതിബദ്ധതയുടെയും പ്രതിഫലനമായി, യുഎഇ ജീവകാരുണ്യ സ്ഥാപനങ്ങളുമാ യി ഏകോപിപ്പിച്ച് ലഭ്യമായ മുഴുവന്‍ ഉപാധികളിലൂടെയും സഹായം നല്‍കുന്നത് തുടരുകയാണ്. എല്ലാ സാഹചര്യങ്ങളിലും ഫലസ്തീന്‍ ജനതക്കൊപ്പം നില്‍ക്കുന്ന യുഎഇയുടെ സ്ഥിര സമീപനത്തെ ഇത് ശക്തിപ്പെടുത്തുന്നു.
ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് ആരം ഭിച്ച ശേഷം ഫലസ്തീന്‍ കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനും അവരുടെ മാനുഷിക ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനുമായി യുഎഇ നിരവധി സഹായ കപ്പലുകള്‍ ഗസ്സയിലേക്ക് ഇതിനകം അയച്ചിട്ടുണ്ട്.
As part of Operation Chivalrous Knight 3, the United Arab Emirates has delivered 2,500 tons of urgent humanitarian aid to Gaza. The initiative underscores the UAE's ongoing commitment to support civilians affected by the conflict.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസക്ക് ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത
National
• 16 hours ago
നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു
Kerala
• 16 hours ago
രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറഞ്ഞ് ആദായനികുതി വകുപ്പ്
National
• 16 hours ago
ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു
Cricket
• 16 hours ago
ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു
National
• 16 hours ago
തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ
uae
• 17 hours ago
സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ
National
• 17 hours ago
മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല
Kerala
• 17 hours ago
ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്
Cricket
• 17 hours ago
പാകിസ്ഥാനും അസർബൈജാനും 200 കോടി ഡോളറിന്റെ നിക്ഷേപ കരാർ; ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നു
International
• 17 hours ago
'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്
Kerala
• 18 hours ago
വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികക്ക് പരുക്കേറ്റ സംഭവം; മകൻ അറസ്റ്റിൽ
Kerala
• 18 hours ago
ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ
Saudi-arabia
• 18 hours ago
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; കേരള ക്രിക്കറ്റിൽ പുതു ചരിത്രംകുറിച്ച് സഞ്ജു
Cricket
• 18 hours ago
വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി
Kerala
• 20 hours ago
'ഇത്രയും വലിയ ഉള്ളി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല'; ദുബൈയിലെ വിപണിയില്‍ തിളങ്ങി കുഞ്ഞിന്റെ തലയോളം വലിപ്പമുള്ള ഭീമന് ചൈനീസ് ചുവന്ന ഉള്ളി
uae
• 21 hours ago
64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്
Kerala
• 21 hours ago
വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല
Kerala
• 21 hours ago
അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 18 പേര് അറസ്റ്റില്‍
oman
• 19 hours ago
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സഊദിയില്‍ ജോലി ലഭിച്ചത് 25 ലക്ഷം സ്വദേശികള്‍ക്ക്; പ്രവാസികള്‍ക്ക് വലിയ നഷ്ടമെന്ന് റിപ്പോര്‍ട്ട്
Saudi-arabia
• 19 hours ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ വീട് നവീകരണത്തിന് ഉടൻ ധനസഹായം; മന്ത്രി ആർ. ബിന്ദു
Kerala
• 20 hours ago