HOME
DETAILS
MAL
വിദേശത്ത് നിന്ന് തിരിച്ചെത്തിയ പീഡനക്കേസിലെ പ്രതി പിടിയിലായി
ADVERTISEMENT
backup
March 09 2017 | 20:03 PM
നെടുമ്പാശ്ശേരി: പീഡനകേസിലെ പ്രതി ലുക്കൗട്ട് നോട്ടിസിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി. പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് വിദേശത്തേക്ക് കടന്നയാളാണ് നാട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായത്. പാലക്കാട് ചാലിശേരി പൊലിസ് രജിസ്റ്റര്‍ ചെയ്തിരുന്ന കേസില്‍ പ്രതിയായ പാലക്കാട് പെരുങ്ങോട് പെരുങ്ങന്നൂര്‍ തേവത്ത് വളപ്പില്‍ വീട്ടില്‍ അബ്ദുള്‍ ഗഫൂര്‍ (31) ആണ് പിടിയിലായത്. കേസിനെ തുടര്‍ന്ന് പ്രതി ഷാര്‍ജയിലേക്ക് മുങ്ങുകയായിരുന്നു. പ്രതിയെ നെടുമ്പാശേരി പൊലിസ് ചാലിശേരി പൊലീസിന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
പുതുതായി അഞ്ച് ഭാഷകള്‍ക്ക് കൂടി 'ശ്രേഷ്ഠ ഭാഷ' പദവി; അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍
National
• a minute ago78 ദിവസത്തെ ശമ്പളം ബോണസായി നല്‍കാന്‍ റെയില്‍വേ; ആനുകൂല്യം ലഭിക്കുക 11.72 ലക്ഷം വരുന്ന ജീവനക്കാര്‍ക്ക്
National
• 28 minutes agoകയ്യും വെട്ടും, കാലും വെട്ടും; അന്‍വറിനെതിരെ വീണ്ടും കൊലവിളിയുമായി സിപിഎം പ്രവര്‍ത്തകര്‍
Kerala
• 32 minutes agoഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍
National
• an hour agoഇന്ത്യയെ പ്രത്യേക ഉത്കണ്ഠയുള്ള രാജ്യമായി പ്രഖ്യാപിക്കണം; ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തില്‍ വിമര്‍ശനവുമായി വീണ്ടും യു.എസ്
latest
• an hour agoഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; മൊഴികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കി ഹൈക്കോടതി
Kerala
• 2 hours agoതാമരശ്ശേരി ചുരത്തില്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് ഒക്ടോബര്‍ 7 മുതല്‍ 11 വരെ നിയന്ത്രണം
Kerala
• 2 hours agoകൊച്ചിയില്‍ യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി; മൂന്നര വയസുള്ള കുഞ്ഞ് ഗുരുതര പരുക്കോടെ ചികിത്സയില്‍
Kerala
• 3 hours agoഎഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും; മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ബിനോയ് വിശ്വം
Kerala
• 3 hours agoമൃഗശാലയില്‍ നിന്ന് ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങും പിടിയില്‍
Kerala
• 3 hours agoADVERTISEMENT